ലോകത്തിലെ ഏറ്റവും സ്വാധീന ശക്തിയുള്ള സെലിബ്രിറ്റിയായി ഓപ്ര വിന്‍ഫ്രിയെ ഫോബ്‌സ് മാഗസില്‍ തെരഞ്ഞെടുത്തു. അമ്പത്തൊമ്പതുകാരിയാ ഓപ്ര വിന്‍ഫ്രി കരുത്തുറ്റ ടി വി അവതാരകയും ടി വി ശൃംഖല ഉടമയുമാണ്. മാധ്യമ രംഗത്തെ പ്രവര്‍ത്തനവും സ്വാധീനവും മുന്‍നിര്‍ത്തിയാണ് ഓപ്രയെ തെരഞ്ഞെടുത്തത്. സോഷ്യല്‍ മീഡിയയിലും സജീവമായ ഓപ്രയുടെ വരുമാനം ഏകദേശം 450 കോടി രൂപയാണ്. ലോക ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച പരിപാടികളില്‍ ഒന്നായ ‘ദി ഓപ്ര വിന്‍ഫ്രി ഷോ’ എന്ന ടോക് ഷോയിലൂടെയാണ് ഓപ്ര വിന്‍ഫ്രി പ്രശസ്തയാകുന്നത്. ലോകത്തിലെ [...]
The post ഓപ്ര വിന്‍ഫ്രി ഏറ്റവും സ്വാധീന ശക്തിയുള്ള സെലിബ്രിറ്റി appeared first on DC Books.