കേരള മാസ്റ്റര്‍ പ്രിന്റേഴസ് അസോസിയേഷന്റെ മുപ്പത്തിയഞ്ചാമത് ആനുവല്‍ ജനറല്‍ ബോഡി മീറ്റിംഗ് കൊച്ചിയില്‍ നടക്കും. ജൂണ്‍ 29ന് കൊച്ചി ഐ എം എ ഹൗസിലാണ് മീറ്റിംഗ്. വൈകുന്നേരം 6.30ന് നടക്കുന്ന മീറ്റിംഗില്‍ പ്രസിദ്ധ സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ മുഖ്യാഥിതിയായിരിക്കും. അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് മാമൂട്ടില്‍ , ജനറല്‍ സെക്രട്ടറി പി എസ് രാജന്‍ , ട്രഷറര്‍ ആര്‍ ഗോപകുമാര്‍ , മുന്‍ പ്രസിഡന്റ് സി രാധാകൃഷ്ണന്‍ , തുടങ്ങിയവര്‍ സംസാരിക്കും.
The post മാസ്റ്റര്‍ പ്രിന്റേഴ്‌സ് അസോസിയേഷന്‍ മീറ്റീംഗ് appeared first on DC Books.