മുന്‍ മന്ത്രിയും എന്‍ സി പി പ്രവര്‍ത്തനസമിതി അംഗവുമായ എ സി ഷണ്‍മുഖദാസ് അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജൂണ്‍ 27ന് രാത്രി 9.20ഓടെയായിരുന്നു അന്ത്യം. അദ്ദേഹത്തിന് 74 വയസായിരുന്നു. മൂന്ന് തവണ മന്ത്രിയായും തുടര്‍ച്ചയായി 25 വര്‍ഷം എം എല്‍ എയായും പ്രവര്‍ത്തിച്ച ഷണ്‍മുഖദാസ് സംസ്ഥാനത്തെ എക്കാലത്തെയും പ്രമുഖരായ നിയമസഭാസാമാജികരിലൊരാളാണ്. 1967 ല്‍ കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭയില്‍ എത്തിയത്. തുടര്‍ന്ന് 32 വര്‍ഷം ബാലുശ്ശേരി നിയോജക [...]
The post മുന്‍ മന്ത്രി എ സി ഷണ്‍മുഖദാസ് അന്തരിച്ചു appeared first on DC Books.