‘പ്രവിശ്യയിലെ രണ്ടാം പൗരനായ സുന്ദരമൂര്‍ത്തി നായനാര്‍ നാട്ടുനടപ്പില്ലാത്ത ഒരു പദം പ്രയോഗിച്ചതിനെത്തുടര്‍ന്ന് ഈയിടെ തെക്കുതെക്കൊരു ജനസഭ ബഹളത്തില്‍ മുങ്ങിക്കുളിച്ച് ഈറന്‍ തലയുമായി നിന്നുകൊടുത്തു’. – കഥ തുടങ്ങുകയാണ്. ഇത് ഇന്നോ ഇന്നലെയോ എഴുതിയ കഥയല്ല. ഏതാണ്ട് രണ്ട് ദശാബ്ദങ്ങള്‍ക്കു മുമ്പുതന്നെ എഴുതപ്പെട്ട കഥയാണ്. വടക്കേ കൂട്ടാലെ നാരായണന്‍കുട്ടിനായര്‍ എന്ന വി കെ എന്നിന്റെ അനുഗ്രഹീത തൂലികയില്‍ വിടന്ന സര്‍ ചാത്തുവിന്റെ റൂളിങ് എന്ന കഥയുടെ തുടക്കമായിരുന്നു മുകളില്‍ ഉദ്ധരിച്ചത്. കോമാളി യുഗത്തിലെ പുരുഷ ഗോപുരങ്ങളെന്ന് കെ പി [...]
The post കോമാളിയുഗത്തിലെ പുരഷഗോപുരങ്ങളായി വി.കെ.എന്‍ കഥകള്‍ appeared first on DC Books.