Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ജി വി പ്രകാശും സൈന്ധവിയും വിവാഹിതരായി

$
0
0

യുവ സംഗീത സംവിധായകനും എ ആര്‍ റഹ്മാന്റെ സഹോദരി പുത്രനുമായ ജി വി പ്രകാശും പിന്നണി ഗായിക സൈന്ധവിയും വിവാഹിതരായി. ജൂണ്‍ 27ന് ചെന്നൈയിലെ മേജര്‍ രാമനാഥന്‍ ചെട്ടിയാര്‍ ഹാളിലായിരുന്നു വിവാഹ ചടങ്ങുകള്‍ . കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തു. സൂര്യ, ബാലുമഹേന്ദ്ര, മണിരത്‌നം, സുഹാസിനി മണിരത്‌നം, ഭാഗ്യരാജ്, എ എല്‍ വിജയ് തുടങ്ങി തമിഴ് സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. വിദ്യാഭ്യാസ കാലഘട്ടം മുതല്‍ പരിചയക്കാരായ ഇരുവരും വര്‍ഷങ്ങള്‍ പഴക്കമുള്ള സ്‌നേഹബന്ധം പുറം [...]

The post ജി വി പ്രകാശും സൈന്ധവിയും വിവാഹിതരായി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>