പ്രായപൂര്‍ത്തിയാകാത്ത മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹം രജീസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കി. ഇതനുസരിച്ച് ജൂണ്‍ 27 വരെ നടന്ന ശൈശവവിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ ഇനി മുതല്‍ 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളും 21 തികയാത്ത ആണ്‍കുട്ടികളും വിവാഹിതരായാല്‍ അവ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. നേരത്തെ പ്രായപൂര്‍ത്തിയാകാത്ത മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹം രജീസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചുകൊണ്ടുള്ള വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.സര്‍ക്കുലര്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് നിയമസെക്രട്ടറി രാമരാജ പ്രേമപ്രസാദ് നല്‍കിയ [...]
The post മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം : സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കി appeared first on DC Books.