സദാചാരവിരുദ്ധമെന്ന ആരോപണമുയര്‍ന്ന സൂര്യാ ടിവിയിലെ റിയാലിറ്റി ഷോ മലയാളി ഹൗസിനെതിരെ ബിഗ്‌ബോസ് റിയാലിറ്റി ഷോ നിര്‍മ്മാതാക്കള്‍ രംഗത്ത്. ബിഗ്‌ബോസ് നിര്‍മ്മാണ കമ്പനിയായ എന്‍ഡമോള്‍ ഗ്രൂപ്പാണ് മലയാളി ഹൗസിനെതിരെ പകര്‍പ്പവകാശ ലംഘന നിയമ പ്രകാരം ബോംബെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. മലയാളി ഹൗസിന്റെ സംപ്രേഷണം തടയണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മലയാളി ഹൗസിന്റെ നിര്‍മ്മാതാക്കളായ സണ്‍ നെറ്റ്‌വര്‍ക്ക്, വേദാര്‍ത്ഥ എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ക്കു പുറമേ എന്‍ഡമോളിലെ രണ്ട് മുന്‍ ജീവനക്കാര്‍ക്കെതിരെയും ആണ് പരാതി. ഈ രണ്ട് ജീവനക്കാര്‍ വേദാര്‍ത്ഥ എന്റര്‍ടെയ്ന്‍മെന്റില്‍ [...]
The post മലയാളി ഹൗസിനെതിരെ ബിഗ്‌ബോസ് നിര്‍മ്മാതാക്കള്‍ appeared first on DC Books.









