‘ചൈനീസ് സുന്ദരി’വെബ്‌സൈറ്റ് തകര്‍ത്തു
ഒരു സുന്ദരി കാരണം വെബ്‌സൈറ്റ് തകരുമോ? അസംഭവ്യമായ പലതും നടക്കുന്ന ചൈനയില്‍ അതും നടന്നു. ബീജിങ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റെമിന്‍ സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റാണ് ഒരു സുന്ദരി മൂലം തകര്‍ന്നത്....
View Articleഎ.എസ് ഓര്‍മ്മയായിട്ട് കാല്‍നൂറ്റാണ്ട്
സാഹിത്യത്തിലെ അനശ്വര കഥാപാത്രങ്ങള്‍ പിറക്കുന്നത് എഴുത്തുകാരുടെ മനസ്സിലാണെങ്കിലും ഒരു ചിത്രകാരന്റെ കരവിരുതിലൂടെ രൂപഭാവങ്ങള്‍ ഉള്‍ക്കൊണ്ടാണ് അവ വായനക്കാര്‍ക്കു മുന്നിലെത്തുക. ചിത്രകാരന്റെ ഭാവന...
View Articleമന്ത്രിമാരുടെ സ്റ്റാഫിനെ പാര്‍ട്ടി നിയമിക്കും : ചെന്നിത്തല
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ പാര്‍ട്ടി ഇടപെടുമെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല വ്യക്തമാക്കി. സ്റ്റാഫ് നിയമനാധികാരം മന്ത്രിമാര്‍ക്ക് നല്‍കിയതാണ് ഇപ്പോഴത്തെ...
View Articleമലയാളി ഹൗസിനെതിരെ ബിഗ്‌ബോസ് നിര്‍മ്മാതാക്കള്‍
സദാചാരവിരുദ്ധമെന്ന ആരോപണമുയര്‍ന്ന സൂര്യാ ടിവിയിലെ റിയാലിറ്റി ഷോ മലയാളി ഹൗസിനെതിരെ ബിഗ്‌ബോസ് റിയാലിറ്റി ഷോ നിര്‍മ്മാതാക്കള്‍ രംഗത്ത്. ബിഗ്‌ബോസ് നിര്‍മ്മാണ കമ്പനിയായ എന്‍ഡമോള്‍ ഗ്രൂപ്പാണ് മലയാളി...
View Articleകുര്യനെ പ്രതിചേര്‍ക്കണമെന്ന സൂര്യനെല്ലി പെണ്‍കുട്ടിയുടെ ആവശ്യം കോടതി തള്ളി
പി ജെ കുര്യനെ പ്രതിചേര്‍ക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പീഡനത്തിന് ഇരയായ പെണ്‍കുട്ടി നല്‍കിയ റിവ്യൂ ഹര്‍ജി തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി തള്ളി. സൂര്യനെല്ലിക്കേസിലെ പ്രതി...
View Articleസി പി എം തീരുമാനങ്ങള്‍ മുന്നണിയില്‍ അടിച്ചേല്‍പ്പിക്കെണ്ട : പന്ന്യന്‍
ജോസ് തെറ്റയില്‍ വിഷയത്തില്‍ സി പി എമ്മിന്റെ തീരുമാനം മുന്നണിയില്‍ അടിച്ചേല്‍പ്പിക്കെണ്ടെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സി പി എമ്മിന്റെ തീരുമാനം ആ പാര്‍ട്ടിയുടെ...
View Articleഅക്കപ്പോര് മുറുകിയ നസ്രാണി വര്‍ഷങ്ങള്‍
പന്തളത്തുരാജാവ് മാന്തളിര്‍ കറിയാച്ചന് തീറാധാരം കൊടുത്ത സ്ഥലത്താണ് മാന്തളിര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളി ഉയര്‍ന്നത്. ക്രൈസ്തവ സമുദായത്തിലെ സഭാവഴക്കുകള്‍ മാന്തളിരിലും വേരാഴ്ത്തിയപ്പോള്‍...
View Articleബ്ലാക്ക് ഫോറസ്റ്റ് കേക്ക്
ചേരുവകള്‍ 1. മുട്ട – 6 എണ്ണം 2. പൊടിച്ച പഞ്ചസാര – 1 കപ്പ് 3. ഉരുക്കിയ ബട്ടര്‍ – 2 ടേബിള്‍സ്പൂണ്‍ 4. മൈദ – 1 കപ്പ് 5. കൊക്കോ പൗഡര്‍ – 2 ടേബിള്‍സ്പൂണ്‍ 6. ബേക്കിങ് പൗഡര്‍ -3/4 ടീസ്പൂണ്‍ ഫില്ലിങ്ങിന് 1....
View Articleയുക്തിവാദി എം സി ജോസഫ് അവാര്‍ഡ് സക്കറിയയ്ക്ക്
സാഹിത്യത്തിലെ മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കായി ഭാരതീയ യുക്തിവാദി സംഘം ഏര്‍പ്പെടുത്തിയ 2012ലെ യുക്തിവാദി എം സി ജോസഫ് അവാര്‍ഡ് പ്രമുഖ സാഹിത്യകാരന്‍ സക്കറിയയ്ക്ക്. ശാസ്ത്രവും മാനവികതയും...
View Articleമാധവിക്കുട്ടിയുടെ എന്റെ കഥയ്ക്ക് നാല്പത്തൊമ്പതാം പതിപ്പ്
ഒരേസമയം ആത്മകഥയും സ്വപ്നസാഹിത്യവുമാണെന്ന് കെ.പി.അപ്പന്‍ നിരീക്ഷിച്ച മാധവിക്കുട്ടിയുടെ എന്റെ കഥയ്ക്ക് നാല്പത്തൊമ്പതാം ഡി സി പതിപ്പിറങ്ങി.1973ല്‍ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച എന്റെ കഥയ്ക്ക് 1982ലാണ്...
View Articleനിങ്ങളുടെ ഈ ആഴ്ച (ജൂണ്‍ 30 മുതല്‍ ജൂലൈ 6 വരെ)
അശ്വതി ഉപരിപഠനത്തിനു നടത്തുന്ന ശ്രമം അവസാന നിമിഷം പരാജയപ്പെടും. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനാല്‍ മനസുഖം സന്താനസുഖം ഇവ അനുഭവപ്പെടും. കേന്ദ്രസര്‍ക്കാന്‍ ജീവനക്കാര്‍ക്ക്...
View Articleസൂപ്പര്‍താരങ്ങള്‍ ടിവി ഷോകളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ല: അമ്മ
സൂപ്പര്‍താരങ്ങള്‍ ടിവി ഷോകളില്‍ പങ്കെടുക്കുന്നതില്‍ തല്‍ക്കാലം വിലക്കില്ലെന്ന് താര സംഘടനയായ അമ്മ. മുതിര്‍ന്ന സിനിമാ താരങ്ങള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ തുക ആയിരം രൂപ വര്‍ധിപ്പിച്ച് 5000 രൂപയാക്കി....
View Articleപ്രളയം: കൃത്യമായ മരണസംഖ്യ പറയാന്‍ സാധിക്കില്ലെന്ന് ബഹുഗുണ
പ്രളയത്തില്‍ കൊല്ലപ്പെട്ടവരുടെ യഥാര്‍ത്ഥ കണക്ക് ഇപ്പോള്‍ കൃത്യമായി പറയാന്‍ കഴിയില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ. പ്രളയത്തില്‍ ആയിരക്കണക്കിന് പേര്‍ മരിച്ചുവെന്നു മാത്രമേ ഇപ്പോള്‍ പറയാന്‍...
View Articleതെറ്റയിലിനെതിരെ രാഷ്ട്രീയ ഗൂഢാലോചന: പിന്തുണയുമായി കുടുംബം
ലൈംഗികാരോപണ കേസില്‍ ആരോപണ വിധേയനായ ജോസ് തെറ്റയിലിന് പിന്തുണയുമായി കുടുംബം രംഗത്തെത്തി. തെറ്റയില്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ഭാര്യ ഡെയ്‌സി പറഞ്ഞു. തെറ്റയിലിനെ രാഷ്ട്രീയമായി കെണിയില്‍ കുടുക്കിയതാണ്....
View Articleആധുനിക കാലത്തെ വാഗണ്‍ ദുരന്തങ്ങള്‍
ചരിത്രത്തില്‍ രേഖപ്പെടുത്തിയ വാഗണ്‍യാത്രയില്‍ പകുതിയിലധികം ആളുകളും മരണമടഞ്ഞു. അവശേഷിച്ചവരാകട്ടെ, അവസാന ശ്വാസത്തിനുള്ള പിടച്ചിലില്‍ ആയിരുന്നു. എന്‍ പ്രഭാകരന്റെ പുതിയ കഥാസമാഹാരമായ വാഗണ്‍യാത്രയിലെ കഥകളിലെ...
View Articleഉഭയകക്ഷി ചര്‍ച്ചയില്‍ നിന്ന് ലീഗ് പിന്മാറി
രമേശ് ചെന്നിത്തലയുടെ വിവാദ പരാമര്‍ശത്തോടെ ഇടഞ്ഞ മുസ്ലീംലീഗ് ജൂലൈ 2ന് നടക്കുന്ന കോണ്‍ഗ്രസ്- ലീഗ് ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ ....
View Articleഇന്ത്യന്‍ പെണ്‍കുട്ടി ഗൂഗിള്‍ ശാസ്ത്രമേളയുടെ ഫൈനലില്‍
ലോകപ്രശസ്ത സേര്‍ച്ച് എഞ്ചിനായ ഗൂഗിളിന്റെ ശാസ്ത്രമേളയുടെ ഫൈനലില്‍ മത്സരക്കാന്‍ ഇന്ത്യന്‍ പെണ്‍കുട്ടിയും. മൊഹാലിയിലെ മില്ലേനിയം സ്‌ക്കൂള്‍ വിദ്യാര്‍ഥിനിയായ സൃഷ്ടി അസ്താനയാണ് ഗൂഗിള്‍ ശാസ്ത്രമേളയുടെ...
View Articleഗൗരി ആരാധകരെ തൃപ്തിപ്പെടുത്തിയില്ലെന്ന് ആഷിക് അബു
അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തില്‍ താന്‍ സംവിധാനം ചെയ്ത ഗൗരിയ്ക്ക് തന്റെ ആരാധകരില്‍ ചിലരെ തൃപ്തിപ്പെടുത്താനായില്ലെന്ന് ആഷിക് അബു. അതേ സമയം തന്നെ ചിത്രത്തിന് ലഭിക്കുന്ന സ്വീകരണത്തില്‍ താന്‍...
View Articleആഖ്യാനഘടനയില്‍ പെണ്ണിന്റെ കൈയ്യൊപ്പു പതിഞ്ഞ കഥകള്‍
പെണ്ണെഴുത്തിന്റെ ശബ്ദം മലയാള സാഹിത്യത്തില്‍ സജീവമാകുന്നതിന് മുമ്പു തന്നെ സ്ത്രീയുടെ കണ്ണിലൂടെ കഥയെ നോക്കിക്കണ്ട എഴുത്തുകാരിയായിരുന്നു ചന്ദ്രമതി. സ്ത്രീയുടെ സാന്നിദ്ധ്യം കഥയിലും കഥാഘടനയിലും വരുത്തിയ...
View Articleസമ്മര്‍ദ്ദങ്ങളില്‍ ഇരയാവുന്ന മനുഷ്യര്‍
1994ല്‍ ചെന്നൈയില്‍ വെച്ചാണ് സേതു കൈമുദ്രകള്‍ എന്ന നോവല്‍ എഴുതാന്‍ ആരംഭിച്ചത്. ഊര്‍ജ്ജിതമായി എഴുത്ത് മുന്നേറുന്നതിനിടയില്‍ അജ്ഞാതമായ ഒരസുഖം അദ്ദേഹത്തെ കീഴ്‌പ്പെടുത്തി. മരണത്തിന്റെ പടിവാതില്‍ക്കല്‍ വരെ...
View Article