ജോസ് തെറ്റയില്‍ വിഷയത്തില്‍ സി പി എമ്മിന്റെ തീരുമാനം മുന്നണിയില്‍ അടിച്ചേല്‍പ്പിക്കെണ്ടെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സി പി എമ്മിന്റെ തീരുമാനം ആ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ പാര്‍ട്ടിക്കും അവരുടേതായ നിലപാടുകളുണ്ട്. അത് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ലൈംഗീകാരോപണ കേസില്‍ പ്രതിയായ ജോസ് തെറ്റയില്‍ എം എല്‍ എയുടെ രാജി ആവശ്യപ്പെടേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനിച്ചു. ജനതാദള്‍ എസ് ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും [...]
The post സി പി എം തീരുമാനങ്ങള്‍ മുന്നണിയില്‍ അടിച്ചേല്‍പ്പിക്കെണ്ട : പന്ന്യന്‍ appeared first on DC Books.