സാഹിത്യത്തിലെ മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കായി ഭാരതീയ യുക്തിവാദി സംഘം ഏര്‍പ്പെടുത്തിയ 2012ലെ യുക്തിവാദി എം സി ജോസഫ് അവാര്‍ഡ് പ്രമുഖ സാഹിത്യകാരന്‍ സക്കറിയയ്ക്ക്. ശാസ്ത്രവും മാനവികതയും പ്രതീകവല്‍ക്കരിക്കുന്ന വെങ്കലശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ ജൂലൈ 21നുരാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. മനഃശാസ്ത്രജ്ഞന്‍ ഡോ. കെ എസ് ഡേവിഡ്, പത്രപ്രവര്‍ത്തകന്‍ കെ എം റോയി, ഡോ. ജോണ്‍സണ്‍ അയിരൂര്‍ , യുക്തിവാദി സംഘം പ്രസിഡന്റ് ഡോ. കെ കെ അബ്ദുല്‍ അലി [...]
The post യുക്തിവാദി എം സി ജോസഫ് അവാര്‍ഡ് സക്കറിയയ്ക്ക് appeared first on DC Books.