പെണ്ണെഴുത്തിന്റെ ശബ്ദം മലയാള സാഹിത്യത്തില്‍ സജീവമാകുന്നതിന് മുമ്പു തന്നെ സ്ത്രീയുടെ കണ്ണിലൂടെ കഥയെ നോക്കിക്കണ്ട എഴുത്തുകാരിയായിരുന്നു ചന്ദ്രമതി. സ്ത്രീയുടെ സാന്നിദ്ധ്യം കഥയിലും കഥാഘടനയിലും വരുത്തിയ മാറ്റങ്ങള്‍ വിമര്‍ശിക്കാനും വിലയിരുത്താനും ചന്ദ്രമതി ശ്രമം നടത്തി. അതിനാല്‍ തന്നെ ചന്ദ്രമതിയുടെ കഥകള്‍ സ്ത്രീ പക്ഷം ചാഞ്ഞു നിന്നു കൊണ്ട് സ്ത്രീപക്ഷമല്ലാത്ത കഥകള്‍ പറഞ്ഞവയായിരുന്നു. ചന്ദ്രമതിയുടെ കഥകള്‍ സമാഹരിച്ച പുസ്തകമാണ് ‘ചന്ദ്രമതിയുടെ കഥകള്‍ സമ്പൂര്‍ണം‘. ഈ പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് [...]
The post ആഖ്യാനഘടനയില്‍ പെണ്ണിന്റെ കൈയ്യൊപ്പു പതിഞ്ഞ കഥകള്‍ appeared first on DC Books.