സോളാര്‍ കേസില്‍ ശ്രീധരന്‍ നായര്‍ സമര്‍പ്പിച്ച അന്യായത്തില്‍ തിരുത്തല്‍ വരുത്തിയത് വക്കീല്‍ ഗുമസ്തനാണെന്ന് മൊഴി. ശ്രീധരന്‍നായരുടെ വക്കീല്‍ സോണിയുടെ ഗുമസ്തന്‍ രാധാകൃഷ്ണന്റേതാണു വെളിപ്പെടുത്തല്‍ . വക്കീലിന്റെ നിര്‍ദേശപ്രകാരമാണു കൂട്ടിച്ചേര്‍ക്കല്‍ നടത്തിയതെന്നും രാധാകൃഷ്ണന്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. കേസില്‍ ടെന്നി ജോപ്പന്റെ അറസ്റ്റിലേക്കു നയിച്ച പരാതിയില്‍ പണം നല്‍കും മുന്‍പ് ‘മുഖ്യമന്ത്രിയോടും’ സംസാരിച്ചു എന്നാണ് എഴുതിച്ചേര്‍ത്തത്. ഈ അന്യായത്തിലെ കൈയ്യക്ഷരം ഗുമസ്തന്റെതാണെന്ന് വ്യക്തമായി. എന്നാല്‍ ശ്രീധരന്‍ നായരെ ഇക്കാര്യം അറിയിച്ചിരുന്നില്ലെന്നാണ് സൂചന. കോടതിയില്‍ പരാതി നല്‍കിയപ്പോള്‍ മുഖ്യമന്ത്രിയോടും എന്ന [...]
The post സോളാര്‍ : പരാതി തിരുത്തിയത് ഗുമസ്തന്‍ appeared first on DC Books.