Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

പെന്‍ഗ്വിനും റാന്‍ഡം ഹൗസും ഇനിയൊന്ന്

ലോകത്തിലെ മുന്‍നിരപ്രസാധകരായ പെന്‍ഗ്വിനും റാന്‍ഡം ഹൗസും കൈകോര്‍ത്തു. ബ്രിട്ടീഷ് കമ്പനിയായ പിയേഴ്‌സണിന്റെ ഉടമസ്ഥതയിലുള്ള പെന്‍ഗ്വിനും ജര്‍മന്‍ കമ്പനിയായ ബെര്‍ടല്‍സ്മാന്റെ ഉടമസ്ഥതയിലുള്ള റാന്‍ഡം ഹൗസും...

View Article


വിജയഗാഥകളുമായി ആറുമാസത്തെ മലയാളസിനിമ

100 ദിവസം പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ ഇനി ഉണ്ടാവില്ലെന്ന സൂചന നല്‍കിയാണ് 2012 കടന്നുപോയത്. പല പ്രമുഖ സംവിധായകരും ഈ കാഴ്ചപ്പാട് പങ്കുവെയ്ക്കുന്നതും ഒറ്റയടിയ്ക്ക് കിട്ടുന്നതു മുഴുവന്‍ വാരാമെന്ന...

View Article


‘ഹാപ്പി ബേര്‍ത്ത്‌ഡേ’പാടി ജനിഫര്‍ പുലിവാലു പിടിച്ചു

തുര്‍ക്‌മെനിസ്ഥാന്‍  പ്രസിഡന്റിന്റെ പിറന്നാള്‍ പാര്‍ട്ടിക്കു പാടാന്‍ പോകുമ്പോള്‍ പുലിവാലുപിടിക്കുമെന്ന് അമേരിക്കന്‍ പോപ് ഗായിക ജെന്നിഫര്‍ ലോപസ് സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല. പ്രസിഡന്റ്...

View Article

സ്‌നോഡന്‍ ഇന്ത്യയോട് രാഷ്ട്രീയ അഭയം ചോദിച്ചു : വിക്കിലീക്‌സ്

അമേരിക്ക ഇന്റര്‍നെറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നു വെളിപ്പെടുത്തിയ മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ മറ്റു രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും രാഷ്ട്രീയ അഭയം ചോദിച്ചതായി വിക്കിലീക്‌സ്....

View Article

സോളാര്‍ : പരാതി തിരുത്തിയത് ഗുമസ്തന്‍

സോളാര്‍ കേസില്‍ ശ്രീധരന്‍ നായര്‍ സമര്‍പ്പിച്ച അന്യായത്തില്‍ തിരുത്തല്‍ വരുത്തിയത് വക്കീല്‍ ഗുമസ്തനാണെന്ന് മൊഴി. ശ്രീധരന്‍നായരുടെ വക്കീല്‍ സോണിയുടെ ഗുമസ്തന്‍ രാധാകൃഷ്ണന്റേതാണു വെളിപ്പെടുത്തല്‍ ....

View Article


സംഗീത നാടക അക്കാദമി അമേച്വര്‍ നാടക മത്സരം

സംഗീത നാടക അക്കാദമി നടത്തുന്ന സംസ്ഥാന അമേച്വര്‍ നാടക മത്സരത്തിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സെപ്റ്റംബറില്‍ നടക്കുന്ന നാടക മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സമിതികള്‍ പൂരിപ്പിച്ച അപേക്ഷയും,...

View Article

സ്വയം വിലയിരുത്തലിന്റെ മാസ്റ്റര്‍പീസ് മലയാളത്തില്‍

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ തത്വചിന്തകന്‍ ഴാങ് പോള്‍ സാര്‍ത്രിന്റെ അതി പ്രശസ്തമായ ആത്മകഥയാണ് Les mots (ദി വേര്‍ഡ്‌സ്). അമ്പത്തിയൊമ്പതാം വയസ്സില്‍ സാര്‍ത്ര് എഴുതിയ ഈ ഗ്രന്ഥം സ്വയം...

View Article

നിതാഖാത്ത് കാലാവധി നീട്ടി

സൗദി അറേബ്യയിലെ പ്രവാസികളുടെ ആശങ്കകള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് നിതാഖാത്ത് നടപ്പാക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി. സൗദിയില്‍ തൊഴില്‍ -താമസ രേഖകള്‍ നിയമപരമാക്കാനുള്ള സമയപരിധി നീട്ടിക്കൊണ്ട്...

View Article


മുന്‍ പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസ് ഒളിവില്‍

സോളാര്‍ തട്ടിപ്പു കേസില്‍ പ്രതിയായ മുന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്  ഡയറക്ടര്‍ എ ഫിറോസ് ഒളിവില്‍ പോയി. ഫിറോസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനു...

View Article


മിണ്ടാത്ത ഭാര്യ

യുവാവ് കുടുംബകോടതിയില്‍ പരാതി ബോധിപ്പിച്ചു. ‘എന്റെ ഭാര്യ എന്നോട് വാതുറന്നു സംസാരിച്ചിട്ട് ആറു മാസം കഴിഞ്ഞു. ഇനി വിവാഹമോചനമല്ലാതെ എന്റെ മുന്നില്‍ വെറെ മാര്‍ഗ്ഗമില്ല.’ ജഡ്ജി: ‘ അതിനെക്കുറിച്ച് ഒന്നുകൂടി...

View Article

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രണമണത്തില്‍ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. പകൂര്‍ എസ്പി അമര്‍ജിത് ബലിഹാറാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനു നേരെയായിരുന്നു...

View Article

ഇന്തൊനീഷ്യയില്‍ ഭൂചലനം : മരണം 20 കവിഞ്ഞു

ഇന്തൊനീഷ്യയിലെ ആച്ചെ പ്രവിശ്യയില്‍ ഉണ്ടായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 കവിഞ്ഞു. ഇരുന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.  റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍...

View Article

ഇടപ്പള്ളിയ്ക്കുവേണ്ടി മണി മുഴങ്ങിയിട്ട് 77 വര്‍ഷം

ഞാന്‍ ഒന്നുറങ്ങിയിട്ട് ദിവസങ്ങള്‍ അല്ല, മാസങ്ങള്‍ വളരെയായി. കഠിനമായ ഹൃദയ വേദന; ഇങ്ങനെ അല്പാല്പം മരിച്ചുകൊണ്ട് എന്റെ അവസാന ദിനത്തെ പ്രതീക്ഷിക്കുവാന്‍ ഞാനശക്തനാണ്. ഒരു കര്‍മ്മ വീരനാകുവാന്‍ നോക്കി; ഒരു...

View Article


ശ്രീശാന്തിനെതിരായ മൊഴി വാതുവെപ്പുകാരന്‍ ജിതേന്ദ്ര ജയിന്‍ തിരുത്തി

ഐപിഎല്‍ വാതുവെപ്പില്‍ ശ്രീശാന്തിനെതിരായ മൊഴി വാതുവെപ്പുകാരന്‍ ജിതേന്ദ്ര ജയിന്‍ തിരുത്തി. പോലീസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ശ്രീശാന്തിനെതിരെ മൊഴി നല്‍കിയതെന്ന് ജിതേന്ദ്ര ജയിന്‍ സാകേത് കോടതിയില്‍...

View Article

വ്യാജ ഏറ്റുമുട്ടല്‍ : പ്രാണേഷിന് തീവ്രവാദ ബന്ധമില്ലെന്ന് സിബിഐ

ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് പിള്ള തീവ്രവാദിയായിരുന്നില്ലെന്ന് സിബിഐ. എന്നാല്‍ ഇസ്രത്ത് ജഹാനും പ്രാണേഷ് പിള്ളയ്ക്കും ചില കശ്മീരി തീവ്രവാദികളെ അറിയാമായിരുന്നുവെന്നുവെന്ന്...

View Article


ഐശ്വര്യാ റായ് മടങ്ങിവരവിനൊരുങ്ങുന്നു

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പ്രസവത്തിനുശേഷം വെള്ളിവെളിച്ചത്തിന്റെ ലഹരിയിലേക്ക് മടങ്ങിവരാനൊരുങ്ങുകയാണ് ഐശ്വര്യാ റായ് ബച്ചനെന്ന് ബോളീവുഡ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. മടങ്ങിവരവിനു യോജിക്കുന്ന പല...

View Article

ഉയര്‍ന്ന റാങ്കിലേക്ക് ഒരു എളുപ്പവഴി

സര്‍ക്കാര്‍ ഉദ്യോഗത്തിലേയ്ക്കുള്ള ചവിട്ടുപടിയായ പി എസ് സി പരീക്ഷകള്‍ പലര്‍ക്കും ഒരു പരീക്ഷണമാണ്. ലളിതമാണെങ്കിലും ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറിപോകുന്നവരാണ് നല്ലൊരു ശതമാനം ഉദ്യോഗാര്‍ത്ഥികളും. അതുവഴി...

View Article


സോളാര്‍ : ജോപ്പന്റെ ജാമ്യാപേക്ഷ തള്ളി

സോളാര്‍ തട്ടിപ്പു കേസില്‍ റിമാന്റില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ്...

View Article

രണ്ടര കഥകളുമായി ഡി കമ്പനി വരുന്നു

പത്തു കഥകളുമായി കേരളാകഫേയും അഞ്ച് കഥകളുമായി അഞ്ചു സുന്ദരികളും വന്നതിനു പുറമേ മലയാളത്തില്‍ മറ്റൊരു പരീക്ഷണചിത്രം കൂടി. രണ്ടര കഥകളുമായാണ് ഡി കട്ട്‌സ് നിര്‍മ്മിക്കുന്ന ഡി കമ്പനിയുടെ വരവ്. അണിയറ...

View Article

പനീര്‍ പീസ് പുലാവ്

ചേരുവകള്‍ 1. വേവിച്ച ബിരിയാണി അരി – 5 കപ്പ് 2. വെണ്ണ – 2 ടേബിള്‍ സ്പൂണ്‍ 3. നെയ്യ് – 2 ടേബിള്‍ സ്പൂണ്‍ 4. ജീരകം – 1/2 ടീസ്പൂണ്‍ 5. സവാള (ചതുരകഷ്ണങ്ങളാക്കിയത് ) – 1 വലുത് 6. തൊണ്ടന്‍മുളക്...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>