അമേരിക്ക ഇന്റര്‍നെറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നു വെളിപ്പെടുത്തിയ മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ മറ്റു രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും രാഷ്ട്രീയ അഭയം ചോദിച്ചതായി വിക്കിലീക്‌സ്. വിക്കീലീക്‌സ് വെബ്‌സൈറ്റ് വഴിയാണ് ഇക്കാര്യ പുറത്തു വിട്ടത്. ഓസ്ട്രിയ, ബൊളീവിയ, ബ്രസീല്‍ , ചൈന, ക്യൂബ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ്, നിക്കരാഗ്വ, നോര്‍വേ, പോളണ്ട്, റഷ്യ, സ്‌പെയിന്‍ , സ്വിറ്റ്‌സര്‍ലന്‍ഡ്, വെനിസ്വല, അയര്‍ലന്‍ഡ്, ഇക്വഡോര്‍ എന്നിവയാണ് സ്‌നോഡന്‍ രാഷ്ട്രീയ അഭയം തേടിയ മറ്റു രാജ്യങ്ങള്‍. ഇപ്പോള്‍ റഷ്യയില്‍ അഭയം തേടിയിരിക്കുന്ന സ്‌നോഡനു [...]
The post സ്‌നോഡന്‍ ഇന്ത്യയോട് രാഷ്ട്രീയ അഭയം ചോദിച്ചു : വിക്കിലീക്‌സ് appeared first on DC Books.