ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ തത്വചിന്തകന്‍ ഴാങ് പോള്‍ സാര്‍ത്രിന്റെ അതി പ്രശസ്തമായ ആത്മകഥയാണ് Les mots (ദി വേര്‍ഡ്‌സ്). അമ്പത്തിയൊമ്പതാം വയസ്സില്‍ സാര്‍ത്ര് എഴുതിയ ഈ ഗ്രന്ഥം സ്വയം വിലയിരുത്തലിന്റെ മാസ്റ്റര്‍പീസായാണ് അറിയപ്പെടുന്നത്. വിരസവും ഏകാന്തവും സ്‌നേഹശൂന്യവുമായ ബാല്യം അദ്ദേഹത്തെ എത്തിച്ചത് നോവലിസ്റ്റ്, സാമൂഹിക പ്രവര്‍ത്തകന്‍ , സാഹിത്യ വിമര്‍ശകന്‍ , തത്വചിന്തകന്‍ , ദാര്‍ശനികന്‍ തുടങ്ങിയ നിലകളിലേക്കാണ്. വിശ്വസാഹിത്യത്തിലെ മാസ്റ്റര്‍പീസായ ആ ജീവിതം ഇപ്പോള്‍ വാക്കുകള്‍ എന്നപേരില്‍ മലയാളികളെ തേടിയെത്തുകയാണ്. ഫ്രഞ്ച് നാവികസേനയിലെ ഉദ്യോഗസ്ഥനായ [...]
The post സ്വയം വിലയിരുത്തലിന്റെ മാസ്റ്റര്‍പീസ് മലയാളത്തില്‍ appeared first on DC Books.