പത്തു കഥകളുമായി കേരളാകഫേയും അഞ്ച് കഥകളുമായി അഞ്ചു സുന്ദരികളും വന്നതിനു പുറമേ മലയാളത്തില്‍ മറ്റൊരു പരീക്ഷണചിത്രം കൂടി. രണ്ടര കഥകളുമായാണ് ഡി കട്ട്‌സ് നിര്‍മ്മിക്കുന്ന ഡി കമ്പനിയുടെ വരവ്. അണിയറ പ്രവര്‍ത്തകര്‍ പോലും പ്രതീക്ഷിക്കാതെയാണ് ചിത്രം ഇങ്ങനെയായത്. ദീപന്‍ , എം.പത്മകുമാര്‍ , വിനോദ് വിജയന്‍ എന്നിവരാണ് കഥകള്‍ സംവിധാനം ചെയ്തത്. ഡി കമ്പനിയില്‍ ആക്ഷനു പ്രാധാന്യം നല്‍കി അഞ്ചു കഥകള്‍ കോര്‍ത്തിണക്കാനായിരുന്നു ഉദ്ദേശിച്ചത്. ഇതിന്‍ പ്രകാരം ജയസൂര്യ, അനൂപ്‌മേനോന്‍ എന്നിവരെ നായകന്മാരാക്കി ദീപന്‍ ഗാംഗ്‌സ് ഓഫ് [...]
The post രണ്ടര കഥകളുമായി ഡി കമ്പനി വരുന്നു appeared first on DC Books.