Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ബഷീര്‍ കഥകളിലെ ദൈവത്തിന്റെ മണം

$
0
0

മലയാളീജീവിതത്തെയും സംസ്‌കാരത്തെയും നവീനമാക്കിയ വ്യക്തികളെയും സുഹൃത്തുക്കളെയും അനുസ്മരിക്കുന്ന പുതിയ പുസ്തകമാണ് സക്കറിയയുടെ സന്മനസ്സുള്ളവര്‍ക്ക് സമാധാനം. മഹല്‍ജീവിതങ്ങളെക്കുറിച്ചും സംഭാവനകളെക്കുറിച്ചും ആദരപൂര്‍ണ്ണമായ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന ഈ കൃതി ശ്രദ്ധേയമാകുന്നത് ആരാധനകളില്ലാത്തതും സത്യസന്ധവുമായ അനുസ്മരണങ്ങളുടെ പേരിലാണ്. പുസ്തകത്തില്‍ ദൈവത്തിന്റെ മണം: വൈക്കം മുഹമ്മദ് ബഷീര്‍ എന്ന ലേഖനത്തിലൂടെ സക്കറിയ സാഹിത്യ സുല്‍ത്താനെ അനുസ്മരിക്കുന്നു. ജൂലൈ അഞ്ചിന് ബഷീറിന്റെ പത്തൊമ്പതാം ചരമവാര്‍ഷിക ദിനമാണ്. ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തമായ സക്കറിയയുടെ ലേഖനം വായിക്കാം… ഞാന്‍ ബഷീറിന്റെ ആരാധനനിറഞ്ഞ വായനക്കാരനും പിന്നീട് പല വിധത്തിലുള്ള [...]

The post ബഷീര്‍ കഥകളിലെ ദൈവത്തിന്റെ മണം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>