ബഷീര്‍ കഥകളിലെ ദൈവത്തിന്റെ മണം
മലയാളീജീവിതത്തെയും സംസ്‌കാരത്തെയും നവീനമാക്കിയ വ്യക്തികളെയും സുഹൃത്തുക്കളെയും അനുസ്മരിക്കുന്ന പുതിയ പുസ്തകമാണ് സക്കറിയയുടെ സന്മനസ്സുള്ളവര്‍ക്ക് സമാധാനം. മഹല്‍ജീവിതങ്ങളെക്കുറിച്ചും സംഭാവനകളെക്കുറിച്ചും...
View Articleഈജിപ്തില്‍ പട്ടാള അട്ടിമറി : പ്രസിഡന്റിനെ പുറത്താക്കി
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഈജിപ്തില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്തു. രാജ്യത്തിന്റെ ഭരണഘടന റദ്ദാക്കിയ സൈന്യം ഭരണഘടനാ കോടതി ചീഫ് ജസ്റ്റിസിനെ ഇടക്കാല...
View Articleഗീതാഞ്ജലിയുടെ തിരക്കഥയില്‍ ഗംഗയെ ഒളിപ്പിച്ചോ?
മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണി എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയായി പ്രിയദര്‍ശന്‍ ഗീതാഞ്ജലി ഒരുക്കുമ്പോള്‍ ഒപ്പം ശോഭനയുടെ ഗംഗയോ നാഗവല്ലിയോ ഇല്ലെന്ന് പുതിയ വര്‍ത്തമാനം. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍...
View Articleപാര്‍ട്ടിയിലും ഗ്രൂപ്പിലും ഒറ്റപ്പെട്ടിട്ടില്ലെന്ന് തിരുവഞ്ചൂര്‍
സോളാര്‍ കേസില്‍ പാര്‍ട്ടിയിലും ഗ്രൂപ്പിലും താന്‍ ഒറ്റപ്പെട്ടു എന്ന വാദം തെറ്റാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . മുഖ്യമന്ത്രിയും താനുമായി അകല്‍ച്ചയുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്....
View Articleഎഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തെറ്റയില്‍ ഹര്‍ജി നല്‍കി
ലൈംഗികാരോപണ കേസില്‍ കുറ്റാരോപിതനായ ജോസ് തെറ്റയില്‍ എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആര്‍ റദ്ദാക്കാണമെന്നാവശ്യപ്പെട്ടാണ് തെറ്റയില്‍ കോടതിയെ സമീപിച്ചത്. കേസിനു...
View Articleമൗനം കൊണ്ട് വാക്കുകള്‍ സൃഷ്ടിച്ച ബഷീര്‍
നമ്മുടെ സാഹിത്യത്തിലെ വര്‍ണ്ണവ്യവസ്ഥകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് എഴുപതുവര്‍ഷം മുമ്പ് ഒരു മനുഷ്യന്‍ മലയാളത്തിന്റെ മുന്നിലേക്ക് കടന്നു വന്നു. വ്യാകരണത്തിന്റെ വേലിക്കെട്ടിനു പുറത്ത് ആഖ്യയും ആഖ്യാതവും...
View Articleധ്രുവനക്ഷത്രം നടക്കും: ഗൗതംമേനോനെ എഴുതിത്തള്ളാറായിട്ടില്ല
ഗൗതംമേനോനും സൂര്യയും എ.ആര്‍ റഹ്മാനും ഒരുമിക്കുന്ന ധ്രുവനക്ഷത്രം നടക്കില്ല എന്ന മട്ടിലുള്ള ചര്‍ച്ചകള്‍ കോളീവുഡില്‍ കുറേ ദിവസമായി നീറിപ്പിടിക്കുകയായിരുന്നു. ധ്രുവനക്ഷത്രത്തിനു നല്‍കാമെന്ന് സൂര്യ ഏറ്റ...
View Articleപുരുഷന്റെ ആദ്യ ചുംബനത്തെക്കുറിച്ച് ഇന്ദുമേനോന്‍
വാക്കും അനുഭവവും കഥപോലെ പ്രശാന്തമായി അനുഭവവേദ്യമാക്കുകയാണ് എന്നെ ചുംബിക്കാന്‍ പഠിപ്പിച്ച സ്ത്രീയേ എന്ന കൃതിയിലൂടെ ഇന്ദുമേനോന്‍ . പുസ്തകത്താളുകളെ ഉന്മത്തവും ആര്‍ദ്രവുമാക്കുന്ന ഓര്‍മ്മക്കുറിപ്പുകളിലൂടെ...
View Articleഅശ്ലീല ഗാനം തന്റേതല്ലെന്ന് ഹണി സിംഗ്
സ്ത്രീകളെ ആക്ഷേപിക്കുന്ന ഗാനം പാടിയതിന് കോടതി കയറിയ യുവ പഞ്ചാബി റാപ് ഗായകന്‍ ഹണി സിംഗ് പാട്ടിനെ തള്ളിപ്പറഞ്ഞു. അശ്ലീല വരികളുള്ള പാട്ട് തന്റേതല്ലെന്നും തന്റെ പേരിനോട് സാമ്യമുള്ള മറ്റാരോ പാടി യൂടൂബില്‍...
View Articleയുഡിഎഫില്‍ ഇങ്ങനെ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന് ലീഗ്
യുഡിഎഫില്‍ ഇങ്ങനെ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന് മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ . യുഡിഎഫില്‍ സംഘടനാപരമായ പ്രതിസന്ധി നിലനില്‍ക്കുന്നു. ലീഗ് മുന്നണിയില്‍ തുടരണമോ എന്ന കാര്യം കോണ്‍ഗ്രസിന്...
View Articleവീണ്ടും സാഹിത്യത്തിന്റെ ഇതിഹാസം
രവിയും ഖസാക്കും അപ്പുക്കിളിയും മൈമുനയും ഏകാധ്യാപക വിദ്യാലയവും കൂമന്‍കാവും ഒരു മലയാളിക്കും അപരിചിതമല്ല. ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവല്‍ അക്ഷരാര്‍ത്ഥത്തില്‍ സാഹിത്യ ചരിത്രത്തെ ഖസാക്കിനു...
View Articleവിദേശ നിക്ഷേപപരിധി ഉയര്‍ത്തല്‍ : ആഭ്യന്തര മന്ത്രാലയത്തിന് എതിര്‍പ്പ്
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ തന്ത്രപ്രധാന മേഖലകളില്‍ വിദേശനിക്ഷേപ പരിധി ഉയര്‍ത്തുന്നതിനെതിരെ എതിര്‍പ്പുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്. ടെലിക്കോം വ്യോമയാന , പ്രതിരോധ മേഖലകളില്‍...
View Articleഎന്നും മൂല്യമേറുന്ന ഈസോപ്പ് കഥകള്‍
പുരാതനഗ്രീസില്‍ നിന്നെത്തി പിന്നീട് ലോകം കീഴടക്കിയ ഈസോപ്പ് കഥകള്‍ ഇംഗ്ലീഷില്‍ സമാഹരിച്ച പുസ്തകമാണ് AESOP’S FABLES. പ്രായദേശഭേദമില്ലാതെ എല്ലാവരും ആസ്വദിക്കുന്ന ഈ കഥകള്‍ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്....
View Articleഭരണമണ്ഡലത്തിലെ മനുഷ്യ യന്ത്രങ്ങള്‍
ഭരണമണ്ഡലത്തിന്റെ കാണാപ്പുറങ്ങള്‍ വായനക്കാരനു കാണിച്ചു തരുന്ന നോവലാണ് മലയാറ്റൂര്‍ രാമകൃഷ്ണന്റെ യന്ത്രം. ഭരണവ്യവസ്ഥ പശ്ചാതലമാക്കിയ നിരവധി നോവലുകള്‍ മുമ്പും മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും അതില്‍...
View Articleകേരളത്തിലെ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്റ് ഇടപെടും: മുരളീധരന്‍
സോളാര്‍ പ്രശ്‌നത്തിലും മുസ്ലീം ലീഗ് വിഷയത്തിലും ഹൈക്കമാന്റ് ഇടപെടുമെന്ന് കെ മുരളീധരന്‍ .അഭിപ്രായ വ്യത്യാസങ്ങള്‍ മുന്നണി സംവിധാനത്തില്‍ ഉണ്ടാകുക പതിവാണ്. എന്ത് പ്രശ്‌നമുണ്ടായാലും ചര്‍ച്ചയിലൂടെ അത്...
View Articleആമേനുശേഷം ലിജോ പൃഥ്വിരാജിനെ അന്തിക്രിസ്തുവാക്കുന്നു
ആമേന്റെ വന്‍ വിജയത്തിനുശേഷം ഡിസ്‌കോ എന്ന ചിത്രം ഒരുക്കുന്ന തിരക്കിലായിരുന്നു ലിജോ ജോസ് പല്ലിശേരി. എന്നാല്‍ ഡിസ്‌കോ തല്‍ക്കാലം നീട്ടിവെച്ചെന്നാണ് ലിജോ ഇപ്പോള്‍ പറയുന്നത്. പകരം പൃഥ്വിരാജിനെ നായകനാക്കി...
View Articleവംശനാശത്തിന്റെ വക്കിലുള്ള ജീവികളെക്കുറിച്ചൊരു പുസ്തകം
സസ്യ ജന്തു വൈവിധ്യം ഏറ്റവും കൂടുതലുള്ള നാടാണ് ഇന്ത്യ. ഇന്ത്യയില്‍ കാണുന്ന വന്യജീവികളില്‍ അറുപത് ശതമാനവും മറ്റെങ്ങും കാണപ്പെടുന്നില്ല എന്നതാണ് ഇന്ത്യയെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ നല്ലൊരു...
View Articleബുദ്ധസന്ന്യാസിമാരുടെ ‘റോക്ക് ബാന്‍ഡ്’
സമാധാനത്തിനായി പ്രാര്‍ത്ഥനയും മന്ത്രോച്ചാരണങ്ങളും നടത്തുക എന്ന പരമ്പരാഗത ചിന്താഗതിയില്‍ നിന്ന് മാറി നടക്കുകയാണ് ജപ്പാനിലെ ഒരു കൂട്ടം ബുദ്ധ സന്ന്യാസിമാര്‍ . സമാധാനത്തിന്റെ സന്ദേശം ലോകത്തിന് പകര്‍ന്നു...
View Articleപ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ വേണം : സുപ്രീം കോടതി
തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്ന സൗജന്യങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ പ്രഖ്യാപിക്കണമെന്ന് സുപ്രീംകോടതി. പാര്‍ട്ടികള്‍ പ്രകടനപത്രികയില്‍ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നത് മാതൃകാ...
View Articleശാലുമേനോനെ അറസ്റ്റ് ചെയ്തു
സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിനിമ, സീരിയല്‍ നടി ശാലുമേനോനെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ ബിജുരാധാകൃഷ്ണനെ രക്ഷപ്പെടുത്താന്‍ സഹായിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ശാലുവിനെ അറസ്റ്റ്...
View Article