സോളാര്‍ കേസില്‍ പാര്‍ട്ടിയിലും ഗ്രൂപ്പിലും താന്‍ ഒറ്റപ്പെട്ടു എന്ന വാദം തെറ്റാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . മുഖ്യമന്ത്രിയും താനുമായി അകല്‍ച്ചയുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. തന്നെയും മുഖ്യമന്ത്രിയെയും തമ്മില്‍ തെറ്റിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സരിതയെ താന്‍ വിളിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണസംഘം അന്വേഷിക്കട്ടെയെയെന്നും ആരോപണമുന്നയിക്കുന്നവര്‍ വസ്തുതകള്‍ അന്വേഷണസംഘത്തെ അറിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ആരോപണമുന്നയിക്കുന്നവരെയും സരിത വിളിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. കേസില്‍ ശാലുമേനോന്റെ പങ്കുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് അന്വേഷണ സംഘമാണ്. അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടതും അന്വേഷണസംഘമാണെന്നും അദ്ദേഹം [...]
The post പാര്‍ട്ടിയിലും ഗ്രൂപ്പിലും ഒറ്റപ്പെട്ടിട്ടില്ലെന്ന് തിരുവഞ്ചൂര്‍ appeared first on DC Books.