സസ്യ ജന്തു വൈവിധ്യം ഏറ്റവും കൂടുതലുള്ള നാടാണ് ഇന്ത്യ. ഇന്ത്യയില്‍ കാണുന്ന വന്യജീവികളില്‍ അറുപത് ശതമാനവും മറ്റെങ്ങും കാണപ്പെടുന്നില്ല എന്നതാണ് ഇന്ത്യയെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ നല്ലൊരു ശതമാനം ജീവികളും വംശനാശഭീഷണി നേരിടുന്നവയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഭൂലോകത്തു നിന്ന് തുടച്ചു മാറ്റപ്പെടാനൊരുങ്ങുന്ന ഇന്ത്യയിലെ ജീവിവര്‍ഗ്ഗത്തെ പരിചയപ്പെടുത്തുന്ന പുസ്തകമാണ് Endangered Animals of India. കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് മാംഗോ ബുക്‌സാണ്. വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗ്ഗങ്ങള്‍ കാണാന്‍ എങ്ങനെയിരിക്കും. അവയുടെ ഭക്ഷണങ്ങള്‍ , കാണപ്പെടുന്ന [...]
The post വംശനാശത്തിന്റെ വക്കിലുള്ള ജീവികളെക്കുറിച്ചൊരു പുസ്തകം appeared first on DC Books.