ആമേന്റെ വന്‍ വിജയത്തിനുശേഷം ഡിസ്‌കോ എന്ന ചിത്രം ഒരുക്കുന്ന തിരക്കിലായിരുന്നു ലിജോ ജോസ് പല്ലിശേരി. എന്നാല്‍ ഡിസ്‌കോ തല്‍ക്കാലം നീട്ടിവെച്ചെന്നാണ് ലിജോ ഇപ്പോള്‍ പറയുന്നത്. പകരം പൃഥ്വിരാജിനെ നായകനാക്കി ആന്റിക്രൈസ്റ്റ് എന്ന ചിത്രമൊരുക്കാനാണ് ലിജോയുടെ തീരുമാനം. ആന്റിക്രൈസ്റ്റിനു തിരക്കഥ ഒരുക്കുന്നത് പി.എഫ്.മാത്യൂസ് ആണ്. ഡിസ്‌കോയുടെ തിരക്കഥ പൂര്‍ത്തിയാകാത്തതിനാലാണ് ആ ചിത്രം മാറ്റിവെച്ചതെന്ന് ലിജോ പറയുന്നു. ഇംഗ്ലണ്ടില്‍ നടന്നുവരുന്ന ലണ്ടന്‍ ബ്രിഡ്ജിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി പൃഥ്വിരാജ് മടങ്ങിയെത്തിയിട്ട് ആന്റിക്രൈസ്റ്റിന്റെ ചിത്രീകരണത്തീയതി തീരുമാനിക്കും. ഡോക്ടര്‍ ബിജുവിന്റെ പെയിന്റിംഗ് ലൈഫ്, വസന്തബാലന്റെ [...]
The post ആമേനുശേഷം ലിജോ പൃഥ്വിരാജിനെ അന്തിക്രിസ്തുവാക്കുന്നു appeared first on DC Books.