ഇന്നത്തെ കാലത്തെ കുടുംബങ്ങളും ആധുനിക ജീവിത സാഹചര്യങ്ങളും അഭിമുഖീകരിക്കുന്ന എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കുന്ന കംപ്ലീറ്റ് ഫാമിലി ഹാന്‍ഡ് ബുക്ക് ‘വീട്ടുകാര്യങ്ങളുടെ വിജ്ഞാനകോശം ‘ എന്ന പുസ്തകം ഉടന്‍ പുറത്തിറങ്ങും. ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥത്തിന്റെ പ്രീപബ്ലിക്കേഷന്‍ പദ്ധതി ആരംഭിച്ചു. ആരോഗ്യം, ഭക്ഷണം, പഠനം, ജീവിത വിജയം, ധനകാര്യം, സാമ്പത്തിക ജീവിതം, വസ്തുവകകള്‍, വാഹനം, വാസ്തു, വ്യവഹാര നിയമങ്ങള്‍, മുതിര്‍ന്ന പൗരന്മാരുടെ പരിചരണം, വീട്ടുവളപ്പിലെ കൃഷി, മൃഗങ്ങള്‍, മൃഗ സംരക്ഷണം തുടങ്ങിയ എല്ലാ വിവരങ്ങളോടനുബന്ധിച്ചും ഒരാള്‍ക്കുണ്ടാകാവുന്ന [...]
↧