Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

പ്രതിഭാ റേ കോഴിക്കോട്ട് എത്തുന്നു

ജ്ഞാനപീഠ ജേതാവ് ഡോ. പ്രതിഭാ റേ ജനുവരി 24ന് കോഴിക്കോട്ടെത്തും.  പതിനേഴാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയും സാംസ്‌കാരികോത്സവവും ഉത്ഘാടനം ചെയ്യാനാണ് പ്രതിഭാ റേ എത്തുന്നത്. വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന...

View Article


സ്വകാര്യ ബസ് സമരം തീര്‍ന്നു

സ്വകാര്യ ബസ് തൊഴിലാളികള്‍ കഴിഞ്ഞ രണ്ടു ദിവസമായി നടത്തിവരുന്ന ബസ് സമരം ഒത്തുതീര്‍പ്പായി. മന്ത്രിമാരായ ഷിബു ബേബിജോണും ആര്യാടന്‍ മുഹമ്മദും മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതി നേതാക്കളുമായി നടത്തിയ...

View Article


അഴീക്കോടിന്‍റെ ഒന്നാം ചരമ വാര്‍ഷികം ആചരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക നഭസില്‍ അലയടിച്ചിരുന്ന സാഗര ഗര്‍ജ്ജനം സുകുമാര്‍ അഴീക്കോട് ഓര്‍മ്മയായിട്ട് ജനുവരി ഇരുപത്തിനാലിന് ഒരു വര്‍ഷം തികയുന്നു. ഈ അവസരത്തില്‍ അദ്ദേഹത്തെ ഉചിതമായി സ്മരിക്കാന്‍...

View Article

വിശ്വരൂപം ആദ്യം തിയേറ്ററില്‍ തന്നെ

കമല്‍ ഹാസന്റെ വിവാദചിത്രം വിശ്വരൂപം ആദ്യം റിലീസ് ചെയ്യുന്നത് തിയേറ്ററുകളില്‍ തന്നെ എന്ന് തീരുമാനമായി. തിയേറ്റര്‍ ഉടമകളുമായി നടന്ന ചര്‍ച്ചയില്‍ പിണക്കങ്ങളും പരിഭവങ്ങളും അകന്ന് സൗഹൃദാന്തരീക്ഷം വന്നതോടെ...

View Article

ശങ്കര്‍ രാമകൃഷ്ണന്‍ നായകനാകുന്നു

മലയാളസിനിമയിലെ പുതിയ മുഖങ്ങളുടെ പൂക്കാലം 2013ലും തുടരുകയാണ്. ക്യാമറയ്ക്കു മുന്നിലും പിന്നിലും പ്രതിഭ തെളിയിക്കുന്ന പുതുമയുള്ള മുഖങ്ങളെ പ്രേക്ഷകര്‍ കൈവെടിയുകയില്ല എന്ന തിരിച്ചറിവിലാണ് സിനിമാ...

View Article


മാസത്തിലൊരിക്കല്‍ പകല്‍ വൈദ്യുതി മുടങ്ങും

കേരളത്തിലെ വൈദ്യുതി സബ് സ്റ്റേഷനുകള്‍ മാസത്തില്‍ ഒരുദിവസം രാവിലെ ഒമ്പതുമണി മുതല്‍ വൈകിട്ട് നാലുമണി വരെ അടച്ചിടാന്‍ വൈദ്യുതി ബോര്‍ഡ് വിജ്ഞാപനം. അറ്റകുറ്റപ്പണികള്‍ക്കായാണ് ഇതെന്ന്...

View Article

സര്‍ക്കാര്‍ ജീവനക്കാരുടെ സമരം അക്രമാസക്തമാകുന്നു

ആദ്യ ദിവസം പൊതുവേ സമാധാനപരമായി തുടങ്ങിയ സര്‍ക്കാര്‍ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് അക്രമാസക്തമാകുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങി. പലയിടങ്ങളില്‍നിന്നും അക്രമ വാര്‍ത്തകള്‍ റിപ്പോര്‍ട്ട്...

View Article

റെയില്‍വേ യാത്രാനിരക്ക് കൂട്ടി

റയില്‍വേ യാത്രാ നിരക്കു വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. എല്ലാ ക്ലാസുകളിലും ടിക്കറ്റുകളില്‍ ഇരുപത് ശതമാനം കൂട്ടാനാണ് തീരുമാനം. നിരക്ക് വര്‍ദ്ധന ജനുവരി 21 മുതല്‍ പ്രാബല്യത്തില്‍...

View Article


ഇന്ത്യാ ടുഡേ മികച്ച പുസ്തകങ്ങള്‍ 2012: 15 എണ്ണം ഡി സിയുടേത്

2012ല്‍ പ്രസിദ്ധപ്പെടുത്തിയ മികച്ച പുസ്തകങ്ങളായി ഇന്ത്യാ ടുഡേ കണ്ടെത്തിയവയില്‍ പതിനഞ്ചെണ്ണം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചത്. ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയ കെ ആര്‍ മീരയുടെ ആരാച്ചാര്‍, ആനന്ദ് : കഥകള്‍ ,...

View Article


മലപ്പുറം മദ്യ ദുരന്തം: എക്‌സൈസ് വകുപ്പിന് വീഴ്ച പറ്റി

മലപ്പുറം വിഷക്കള്ള് ദുരന്തത്തില്‍ എക്‌സൈസ് വകുപ്പിന് വീഴ്ച പറ്റിയെന്ന് അന്വേഷണക്കമ്മീഷന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് ചെയ്തു,. വിഷക്കള്ള് വില്‍ക്കുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതാണ്...

View Article

ഏഷ്യന്‍ സാഹിത്യ പുരസ്‌കാരം: ചുരുക്കപ്പട്ടികയില്‍ ഓര്‍ഹാന്‍ പാമുക്കും ജീത്ത്...

ഏഷ്യയിലെ ഏറ്റവും പ്രശസ്തമായ മാന്‍ ഏഷ്യന്‍ ലിറ്റററി പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഓര്‍ഹാന്‍ പാമുക്കും മലയാളി എഴുത്തുകാരന്‍ ജീത്ത് തയ്യിലും ഇടം പിടിച്ചു. പതിനഞ്ചുപേരടങ്ങുന്ന പ്രാഥമിക...

View Article

വീട്ടുകാര്യങ്ങളുടെ വിജ്ഞാനകോശം: പ്രീ പബ്ലിക്കേഷന്‍ ആരംഭിച്ചു

ഇന്നത്തെ കാലത്തെ കുടുംബങ്ങളും ആധുനിക ജീവിത സാഹചര്യങ്ങളും അഭിമുഖീകരിക്കുന്ന എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കുന്ന കംപ്ലീറ്റ് ഫാമിലി ഹാന്‍ഡ് ബുക്ക് ‘വീട്ടുകാര്യങ്ങളുടെ വിജ്ഞാനകോശം ‘ എന്ന...

View Article

സമരക്കാരുമായി ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കില്ലെന്ന് സര്‍ക്കാര്‍

പങ്കാളിത്ത പെണ്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഇടതുപക്ഷ സംഘടനകള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കണ്ടന്ന് സര്‍ക്കാര്‍ തീരുമാനം. സമരക്കാര്‍...

View Article


ജന്മനാടിനെക്കുറിച്ചുള്ള ഓര്‍മ്മകളുടെ പഗോഡ

പ്രശസ്ത നോവലിസ്റ്റും കഥാകാരനുമായ യു. എ. ഖാദറിന്റെ യാത്രാവിവരണമാണ് ഓര്‍മ്മകളുടെ പഗോഡ. എന്നാല്‍ കേവലം യാത്രാവിവരണം എന്നു പറയുന്നതിനുമപ്പുറം അദ്ദേഹം തന്റെ ജന്മനാടായ ബര്‍മ്മയിലേക്കുള്ള യാത്രയാണ് ഈ...

View Article

സേതുവിന്‍റെ മറുപിറവിക്ക് ഓടക്കുഴല്‍ അവാര്‍ഡ്

ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2012ലെ ഓടക്കുഴല്‍ പുരസ്‌കാരം സേതുവിന്‍റെ മറുപിറവി എന്ന എന്ന നോവലിന്. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ജി ശങ്കരക്കുറുപ്പിന്റെ 36ാം...

View Article


ലൈഫ് ഓഫ് പൈയ്ക്ക് 11 ഓസ്‌കാര്‍ നോമിനേഷന്‍

തിയേറ്ററുകളില്‍ പ്രേക്ഷകരെ വിസ്മയലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയ ഇന്ത്യയില്‍ നിര്‍മ്മിച്ച ലൈഫ് ഓഫ് പൈ എന്ന ചിത്രത്തിന് പതിനൊന്ന് ഓസ്‌കാര്‍ നോമിനേഷനുകള്‍. മികച്ച സംവിധായകനായി ആങ്ങ് ലീ അടക്കം പ്രധാന...

View Article

മോഹന്‍ലാലും വിജയ്‌യും ഒന്നിക്കുന്നു

ഇത് കുറേ കേട്ടതാ എന്നു പറഞ്ഞ് ചിരിച്ചുതള്ളാന്‍ വരട്ടെ. മലയാളത്തിന്റെ അഭിമാന താരം മോഹന്‍ലാലും ഇളയ ദളപതി വിജയ്‌യും ഇത്തവണ തീര്‍ച്ചയായും ഒരുമിക്കുമെന്നു തന്നെയാണ് കോളീവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍...

View Article


തുപ്പാക്കിക്ക് തമിഴ്‌നാട്ടില്‍ നിന്ന് നൂറുകോടി

തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം ഇളയ ദളപതി വിജയ്‌യുടെ മുരുകദോസ് ചിത്രം തുപ്പാക്കി നേടിയത് നൂറുകോടിയിലധികം രൂപ! മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും വിദേശത്തെയും കളക്ഷനും, സാറ്റലൈറ്റ് വീഡിയോ...

View Article

മറുപിറവി പിറന്ന വഴി

2012ലെ ഓടക്കുഴല്‍ അവാര്‍ഡ് നേടിയ തന്റെ മറുപിറവി എന്ന നോവലിന്റെ രചനാകാലം സേതു അനുസ്മരിക്കുന്നു. ആദ്യത്തെ കാഴ്ച, ആദ്യത്തെ ശബ്ദം, ആദ്യം രുചിച്ച മണ്ണ്, വളര്‍ച്ചയുടെ പല ഘട്ടങ്ങളിലായി ഉള്ളില്‍ ഊറിക്കൂടിയ...

View Article

ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിച്ചു

ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് സൈനികന്‍ മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷര്‍ ശരത് സബര്‍വാളിനെ വിളിച്ചു വരുത്തി പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചു. അതിര്‍ത്തിയിലെ...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>