സത്യവേദപുസ്തകത്തിലെ രാജാക്കന്മാര്‍ ഒന്നാം പുസ്തകത്തിലാണ് അബീശഗിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ദാവീദ് രാജാവ് പടുവൃദ്ധനായപ്പോള്‍ അവനെ കമ്പിളി കൊണ്ട് പുതപ്പിച്ചിട്ടും കുളിര്‍ മാറിയില്ല. ആകയാല്‍ അവന്റെ ഭൃത്യന്മാര്‍ രാജാവിന്റെ ശുശ്രൂഷകയായും പുതപ്പായും ശൂനേംകാരത്തി അബീശഗിനെ കൊണ്ടുവന്നു. അതി സുന്ദരിയായിരുന്നു അവള്‍ … പഴയനിയമ പുസ്തകത്തില്‍ നാം കാണുന്ന അബീശഗിന്‍ എന്ന പെണ്‍കുട്ടി ദാവീദ് രാജാവിന്റെയും പിന്നെ ശലോമോന്റെയും ആയിരക്കണക്കിന് വെപ്പാട്ടികളില്‍ ഒരുവള്‍ മാത്രമാണ്. മറ്റുള്ള വെപ്പാട്ടിമാര്‍ക്ക് അവരുടെ പേരുകള്‍ പോലും നഷ്ടപ്പെട്ടപ്പോള്‍ അബീശഗിന് തന്റെ പേരില്‍ വേദപുസ്തകത്തിലൂടെ അറിയപ്പെടാനുള്ള ഭാഗ്യമെങ്കിലും [...]
The post യിസ്രായേലിന്റെ രാധയായ് അബീശഗിന് appeared first on DC Books.