Quantcast
Channel: DC Books
Browsing all 30956 articles
Browse latest View live

യിസ്രായേലിന്റെ രാധയായ് അബീശഗിന്‍

സത്യവേദപുസ്തകത്തിലെ രാജാക്കന്മാര്‍ ഒന്നാം പുസ്തകത്തിലാണ് അബീശഗിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ദാവീദ് രാജാവ് പടുവൃദ്ധനായപ്പോള്‍ അവനെ കമ്പിളി കൊണ്ട് പുതപ്പിച്ചിട്ടും കുളിര്‍ മാറിയില്ല. ആകയാല്‍ അവന്റെ...

View Article


ആദ്യകാല നടന്‍ സാന്റോ കൃഷ്ണന്‍ അന്തരിച്ചു

ആദ്യകാല സിനിമാ നടന്‍ സാന്റോ കൃഷ്ണന്‍ എന്ന കൃഷ്ണന്‍ നായര്‍ അന്തരിച്ചു. അദ്ദേഹത്തിന് 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. 1935 ല്‍ മഹാവീര ഭീമന്‍ എന്ന തമിഴ്...

View Article

സ്‌നോഡന് അഭയം നല്‍കാന്‍ തയാറാണെന്ന് നിക്കരാഗ്വേയും വെനിസ്വേലയും

പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതു മൂലം അമേരിക്കയുടെ നോട്ടപ്പുള്ളിയായ എഡ്വേര്‍ഡ് സ്‌നോഡന് രാഷ്ട്രീയ അഭയം നല്‍കാന്‍ തയാറാണെന്ന് നിക്കരാഗ്വേയും വെനിസ്വേലയും വ്യക്തമാക്കി. സ്‌നോഡനെ അഭയം നല്‍കാന്‍ രാജ്യം...

View Article

ഹൃദയത്തില്‍തറയ്ക്കുന്ന സൂഫി കഥകള്‍

ഇസ്ലാം മതത്തിലെ യോഗാത്മക ആത്മീയധാരയാണ് സൂഫിസം. ഇത് അനുഷ്ഠിക്കുന്നവര്‍ സൂഫികള്‍ എന്ന് അറിയപ്പെടുന്നു. അള്ളാഹുവിന്റെ കാരുണ്യം ലഭിക്കാന്‍ വ്യക്തിപരമായ അനുഷ്ഠാനങ്ങളിലൂടെയേ സാധിക്കൂ എന്നും,...

View Article

ഫോണ്‍കോള്‍ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പുതിയ മാര്‍ഗരേഖ

കേസിന്റെ ആവശ്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികള്‍ക്ക് ഫോണ്‍കോള്‍ വിശദാംശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് നടപടികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കര്‍ശനമാക്കുന്നു. വിവിധ കേസുകളിലെ ഫോണ്‍ വിളികള്‍...

View Article


രാജാവിന്റെ അത്താഴപാത്രങ്ങള്‍ക്ക് വില 17 കോടി

ലണ്ടനില്‍ ഒരു ഡിന്നര്‍ സെറ്റ് ലേലത്തില്‍ പോയത് 17.64 കോടി രൂപയ്ക്കാണ്.പാടല്യ മഹാരാജാവായിരുന്ന ഭൂപീന്ദര്‍ സിംഗിന്റെ വെള്ളി പൂശിയ ഡിന്നര്‍ സെറ്റാണ് ഈ മോഹവിലയ്ക്ക് ലേലത്തില്‍ പോയത്.ലണ്ടനിലെ ക്രീസ്റ്റീസ്...

View Article

ശാലുമേനോനെ കോടതി റിമാന്‍ഡ് ചെയ്തു

സോളാര്‍ കേസില്‍ ശാലുമേനോനെ കോടതി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജൂലൈ എട്ട് വരെ ശാലുവിനെ റിമാന്‍ഡ് ചെയ്തത്. മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന്...

View Article

ഛത്രപതി ശിവാജി കഥ

മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് ഛത്രപതി ശിവാജി. മുഗല്‍ സാമ്രാജ്യത്തോട് പോരടിച്ച് മറാഠ സാമ്രാജ്യം കെട്ടിപ്പെടുത്ത ശിവാജിയുടെ ജീവിത കഥപറയുന്ന പുസ്തകമാണ് Shivaji. മുഗളരുമായുള്ള നിരന്തര...

View Article


ഇന്ദ്രജിത്ത് വീണ്ടും പാടുന്നു : ശ്രേയക്കൊപ്പം

അഭിനയത്തിനൊപ്പം പാട്ടിലും ഒരു കൈ നോക്കിയിട്ടുള്ള ഇന്ദ്രജിത്ത് വീണ്ടും പാടാന്‍ ഒരുങ്ങുന്നു. എന്നാല്‍ ഇത്തവണ ഇന്ദ്രജിത്ത് പാടുന്നത് പ്രസിദ്ധ പിന്നണി ഗായിക ശ്രേയ ഘോഷാലിനൊപ്പമാണ്. മുല്ലവള്ളിയും...

View Article


ദേശീയ ഗാന വിവാദം; തരൂരിനെ കുറ്റവിമുക്തനാക്കി

ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന കേസില്‍ കേന്ദ്രമന്ത്രി ശശി തരൂരിനെ കോടതി കുറ്റവിമുക്തമാക്കി. എറണാകുളം അഡീഷണല്‍ സിജെഎം കോടതിയാണ് തരൂരിനെ കുറ്റവിമുക്തനാക്കിയത്.  പരാതി പ്രഥമദൃഷ്ട്യാ...

View Article

നിങ്ങളുടെ ഈ ആഴ്ച (ജൂലൈ 7 മുതല്‍ 13 വരെ)

അശ്വതി ഗൃഹാന്തരീക്ഷം സന്തോഷകരമായിരിക്കും. കുടുംബത്തില്‍ തന്നെ രഹസ്യ ശത്രുക്കള്‍ വര്‍ദ്ധിക്കാനിടയുണ്ട്. സാമൂഹ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നല്ല സമയമാണ്. പിതാവിനോ,...

View Article

ബാലസാഹിത്യത്തില്‍ തിളങ്ങുന്ന ഏടായി ‘ഒരു കുടയും കുഞ്ഞുപെങ്ങളും’

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ മുട്ടത്തുവര്‍ക്കിയുടെ ഏറ്റവും പ്രസിദ്ധ കൃതികളിലൊന്നാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. സ്‌നേഹ ബന്ധങ്ങളുടെ മഹത്വത്തിലേയ്ക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന ഈ...

View Article

ചെന്നൈയുടെ പുസ്തക മനുഷ്യന്‍ കെ.എസ്.പത്മനാഭന്‍ അന്തരിച്ചു

ചെന്നൈയുടെ സ്വന്തം പുസ്തക മനുഷ്യന്‍ എന്ന് അറിയപ്പെട്ടിരുന്ന കെ.എസ്.പത്മനാഭന്‍ അന്തരിച്ചു. അദ്ദേഹത്തിന് 77 വയസുണ്ടായിരുന്നു. ചെന്നൈയിലെ വസതിയില്‍ ജൂലൈ 13ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം....

View Article


പുസ്തകവും പേനയും ഏറ്റവും ശക്തിയുള്ള ആയുധങ്ങള്‍ : മലാല

പുസ്തകങ്ങളും പേനകളുമാണ് ഏറ്റവും ശക്തിയുള്ള ആയുധങ്ങളെന്ന് മലാലാ യൂസഫ്‌സായ്. ഒരു കുട്ടിക്ക്, ഒരധ്യാപകന്, പേനയ്ക്ക്, പുസ്തകത്തിന് ലോകത്തെ മാറ്റിമറിക്കാന്‍ കഴിയും. വിദ്യാഭ്യാസമാണ് തീവ്രവാദത്തിനെതിരെയുള്ള...

View Article

വെള്ളിത്തിരയെ വിറപ്പിച്ച വില്ലന്‍ ഓര്‍മ്മയായി

ആറ് പതിറ്റാണ്ടിലേറെ ബോളീവുഡ് വെള്ളിത്തിരയെ വിറപ്പിച്ച വില്ലന്‍ പ്രാണ്‍ (93) അന്തരിച്ചു. ബാന്ദ്ര ലീലാവതി ആശുപത്രിയില്‍ ജൂലൈ 12 രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. പ്രായാധിക്യത്തെത്തുടര്‍ന്ന് ഏറെനാളായി...

View Article


ജാര്‍ഖണ്ഡില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റു

രാഷ്ട്രപതി ഭരണത്തിലായിരുന്ന ജാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. ഗവര്‍ണര്‍ സയ്യിദ് അഹ്മദ് സത്യവാചകം ചൊല്ലികൊടുത്തു. ഹേമന്ത്...

View Article

മന്ത്രിസഭയിലേക്കില്ലെന്ന് രമേശ് ചെന്നിത്തല

താന്‍ മന്ത്രിസഭയിലേക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചു. കെപിസിസി പ്രസിഡന്റായി തുടരാണു തന്റെ നിലപാടെന്നും മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചയില്‍ തന്നെ...

View Article


സഞ്ജയ് ദത്തിന്റെ പ്രതിഫലം വര്‍ദ്ധിക്കും: ദിവസം 90 രൂപ!

മലയാളസിനിമാതാരങ്ങള്‍ ഒറ്റയടിക്ക് ലക്ഷങ്ങളാണ് പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നതെങ്കില്‍ ബോളീവുഡില്‍ അത് കോടികളാണ്. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രതിഫല വര്‍ദ്ധനവിലൂടെയാണ് മുംബൈ സ്‌ഫോടനക്കേസില്‍...

View Article

സോളാര്‍ തട്ടിപ്പില്‍ കൂടുതല്‍ ഇരകള്‍ കുടുങ്ങിയതായി സൂചന

സോളാര്‍ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഇരകളായതായി സൂചന നല്‍കുന്ന ഡയറിയുടെ പകര്‍പ്പും പട്ടികയും പുറത്തുവന്നു. ബിജു രാധാകൃഷ്ണന്റെ ഡയറിയുടെ പകര്‍പ്പും സരിത എസ് നായര്‍ തയ്യാറാക്കിയ പട്ടികയുമാണ് പുറത്തുവന്നത്....

View Article

ആറന്മുള വിമാനത്താവള പദ്ധതി വേണ്ടെന്ന് 72 എംഎല്‍എമാര്‍

ആറന്മുള വിമാനത്താവള പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് 72 എംഎല്‍എമാര്‍ പ്രധാനമന്ത്രിക്കു നിവേദനം നല്‍കി. നിവേദനം നല്‍കിയവരില്‍ ആറു പേര്‍ യുഡിഎഫുകാരാണ്. പ്രതിരോധ മന്ത്രി എ കെ ആന്റണി, കോണ്‍ഗ്രസ് അധ്യക്ഷ...

View Article
Browsing all 30956 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>