സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിനിമ, സീരിയല്‍ നടി ശാലുമേനോനെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ ബിജുരാധാകൃഷ്ണനെ രക്ഷപ്പെടുത്താന്‍ സഹായിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ശാലുവിനെ അറസ്റ്റ് ചെയ്തത്. ശാലുവിനെതിരെ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ശാലുവിനെതിരെ കേസെടുത്തിരിക്കുന്നത്. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ശാലുവിനെതിരെ ചുമത്തിയിട്ടുണ്ട്. ചങ്ങനാശേരി പോലീസ് വീട്ടിലെത്തിയാണ് ശാലുവിനെ അറസ്റ്റ് ചെയ്തത്. എ ഡി ജി പി ഹേമചന്ദ്രന്റെ [...]
The post ശാലുമേനോനെ അറസ്റ്റ് ചെയ്തു appeared first on DC Books.