പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതു മൂലം അമേരിക്കയുടെ നോട്ടപ്പുള്ളിയായ എഡ്വേര്‍ഡ് സ്‌നോഡന് രാഷ്ട്രീയ അഭയം നല്‍കാന്‍ തയാറാണെന്ന് നിക്കരാഗ്വേയും വെനിസ്വേലയും വ്യക്തമാക്കി. സ്‌നോഡനെ അഭയം നല്‍കാന്‍ രാജ്യം ഒരുക്കമാണെന്ന് വെനിസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ പ്രതികരിച്ചു. എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ സ്‌നോഡന് രാഷ്ട്രീയ അഭയം നല്‍കാന്‍ തയാറാണെന്ന് നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഓര്‍ട്ടേഗയും വ്യക്തമാക്കി. അഭയം നല്‍കുന്നതിനായി ആദ്യം അപേക്ഷിച്ച 19 രാജ്യങ്ങളുടെ മറുപടി വൈകിയ സാഹചര്യത്തില്‍ ആറ് പുതിയ രാജ്യങ്ങളില്‍ കൂടി സ്‌നോഡന്‍ രാഷ്ട്രീയ അഭയത്തിന് അപേക്ഷ [...]
The post സ്‌നോഡന് അഭയം നല്‍കാന്‍ തയാറാണെന്ന് നിക്കരാഗ്വേയും വെനിസ്വേലയും appeared first on DC Books.