അശ്വതി ഗൃഹാന്തരീക്ഷം സന്തോഷകരമായിരിക്കും. കുടുംബത്തില്‍ തന്നെ രഹസ്യ ശത്രുക്കള്‍ വര്‍ദ്ധിക്കാനിടയുണ്ട്. സാമൂഹ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നല്ല സമയമാണ്. പിതാവിനോ, പിതൃതുല്യരായവര്‍ക്കോ അപകടമുണ്ടാകും. ഭാര്യയുടെ സ്വത്ത് ഭാഗംവച്ച് കിട്ടും. എല്ലാ കാര്യങ്ങളിലും ശുഭാപ്തി വിശ്വാസത്തോടെ പെരുമാറും.ധാരാളം പണം വന്നുചേരാനുള്ള ഭാഗ്യം ഉണ്ടാകും. സുഹൃത്തുക്കള്‍ മൂലം ചതിയുണ്ടാവാതിരിക്കാന് ശ്രദ്ധിക്കണം. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. ആഡംബര വസ്തുക്കളില്‍ ഭ്രമം വര്‍ദ്ധിക്കും. ഭരണി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ നല്ല വിജയം കരസ്ഥമാക്കിയെങ്കിലും ഉപരിപഠനത്തിന് ബുദ്ധിമുട്ടനുഭവപ്പെടും. ജീവിതത്തില്‍ അടുക്കും ചിട്ടയും ഉണ്ടാകും. ഏറ്റെടുക്കുന്ന ജോലി ഭംഗിയായി നിര്‍വഹിക്കാന്‍ [...]
The post നിങ്ങളുടെ ഈ ആഴ്ച (ജൂലൈ 7 മുതല്‍ 13 വരെ) appeared first on DC Books.