ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന കേസില്‍ കേന്ദ്രമന്ത്രി ശശി തരൂരിനെ കോടതി കുറ്റവിമുക്തമാക്കി. എറണാകുളം അഡീഷണല്‍ സിജെഎം കോടതിയാണ് തരൂരിനെ കുറ്റവിമുക്തനാക്കിയത്. പരാതി പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് നിരീക്ഷിച്ച കോടതി തരൂര്‍ മനപൂര്‍വം ദേശീയ ഗാനത്തെ അപമാനിച്ചിട്ടില്ലെന്നും കണ്ടെത്തി. രാജ്യത്തോട് കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കാനാണ് തരൂര്‍ ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു. 2008 ഡിസംബര്‍ 16ന് കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ ഫെഡറല്‍ ബാങ്ക് സംഘടിപ്പിച്ച ചടങ്ങിലാണ് സംഭവം. ചടങ്ങില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ തരൂര്‍ ഇടപെട്ട് നിര്‍ത്തിവയ്പ്പിച്ചുവെന്നും അമേരിക്കന്‍ പൗരന്മാരെപ്പോലെ വലതുകൈ [...]
The post ദേശീയ ഗാന വിവാദം; തരൂരിനെ കുറ്റവിമുക്തനാക്കി appeared first on DC Books.