ചെന്നൈയുടെ സ്വന്തം പുസ്തക മനുഷ്യന്‍ എന്ന് അറിയപ്പെട്ടിരുന്ന കെ.എസ്.പത്മനാഭന്‍ അന്തരിച്ചു. അദ്ദേഹത്തിന് 77 വയസുണ്ടായിരുന്നു. ചെന്നൈയിലെ വസതിയില്‍ ജൂലൈ 13ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. ഉച്ചയ്ക്ക് രണ്ടുമണിക്ക് സംസ്‌കരിക്കും. പുസ്തകശാലയില്‍ ജോലി ചെയ്ത് ജീവിതം ആരംഭിച്ച പത്മനാഭന്‍ പിന്നീട് സ്വന്തം പുസ്തകശാലയും പ്രസിദ്ധീകരണ സ്ഥാപനവും സ്ഥാപിച്ച് വളരുകയായിരുന്നു. ഈസ്റ്റ് വെസ്റ്റ് ബുക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രസിദ്ധീകരണ സ്ഥാപന ഉടമായായ അദ്ദേഹം മുന്‍കൈയെടുത്ത് സ്ഥാപിച്ചതാണ് മദ്രാസ് ബുക് ക്ലബ്. ഇന്‍ഡ്യന്‍ റിവ്യൂ ഓഫ് ബുക്‌സ് എന്ന പ്രസിദ്ധീകരണം [...]
The post ചെന്നൈയുടെ പുസ്തക മനുഷ്യന്‍ കെ.എസ്.പത്മനാഭന്‍ അന്തരിച്ചു appeared first on DC Books.