മലയാളത്തില്‍ നിരൂപക ശ്രദ്ധയും പ്രേക്ഷകപ്രീതിയും പിടിച്ചുപറ്റിയ ഷട്ടര്‍ എന്ന ചിത്രം ഹിന്ദി ‘ബോല്‍താ’നൊരുങ്ങുന്നു. ജോയ് മാത്യു ഒരുക്കിയ ഷട്ടറിന് ബോളീവുഡ് രൂപാന്തരം നല്‍കുന്നത് നേരം എന്ന ചിത്രത്തിലൂടെ മലയാളത്തിലും തമിഴിലും നേരം തെളിഞ്ഞ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനാണ്. ബോളീവുഡിലെ നല്ല നേരത്തിലേയ്ക്കാണോ ഷട്ടര്‍ ഉയരുന്നത് എന്ന് കാത്തിരുന്നു കാണാം. നേരം സിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിച്ച അണിയറ പ്രവര്‍ത്തകരെ ഹിന്ദിയിലേക്ക് ഒപ്പം കൂട്ടാനാണ് അല്‍ഫോന്‍സിന്റെ തീരുമാനം. ഷട്ടര്‍ എന്ന പേര് ഹിന്ദിയിലും അങ്ങനെ തന്നെയായിരിക്കും. ഹിന്ദിയിലേക്കുള്ള താരങ്ങളെ വൈകാതെ തീരുമാനിക്കുമെന്നും [...]
The post ഹിന്ദിയില്‍ ഷട്ടറിടാന്‍ അല്‍ഫോന്‍സ് പുത്രന്‍ appeared first on DC Books.