താന്‍ വിവാഹ തട്ടിപ്പുകാരനല്ലെന്ന് ആദിത്യന്‍
താന്‍ വിവാഹ തട്ടിപ്പുകാരനല്ലെന്നും തന്റെ ജീവിതപങ്കാളിയായിരുന്ന നടി പ്രതികാരം തീര്‍ക്കാനായി തന്നെ കേസില്‍ കുടുക്കിയതാണെന്നും സീരിയല്‍ താരം ആദിത്യന്‍ . വിവാഹ വാഗ്ദാനം ചെയ്ത് കണ്ണൂരിലുള്ള പെണ്‍കുട്ടിയുടെ...
View Articleവൈദ്യുതി ഉല്പാദനം കൂടി: കെഎസ്ഇബി വില്പന തുടങ്ങി
രണ്ടുവര്‍ഷമായി കേരളത്തെ ഗ്രസിച്ചിരുന്ന വൈദ്യുതി പ്രതിസന്ധി ഒഴിവായി. ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കെഎസ്ഇബി വൈദ്യുതി വിറ്റുതുടങ്ങി. താപവൈദ്യുതി ഉപയോഗം പൂര്‍ണമായി നിര്‍ത്തി. കുറ്റിയാടി, കക്കയം,...
View Articleലാവലിന്‍ കേസില്‍ കുറ്റപത്രം വിഭജിച്ചു
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ലാവലിന്‍ കേസില്‍ കുറ്റപത്രം വിഭജിച്ചു. ലാവലിന്‍ കമ്പനിയെയും പ്രതിനിധി ക്ലോസ് ട്രെന്‍ഡലിനെയും ഒഴിവാക്കിയാണ് തിരുവനന്തപുരം സിബിഐ കോടതിയുടെ നടപടി. ലാവലിന്‍ പ്രതിനിധികള്‍...
View Articleഒരു സ്ത്രീ മറ്റു സ്ത്രീകളോട് സംസാരിക്കുമ്പോള്‍
ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യ വിമര്‍ശനത്തിലുണ്ടായ ഏറ്റവും തീവ്രമായ രൂപകമാണ് സ്ത്രീയുടെ സ്വന്തം മുറി. പരമ്പരാഗതമായി പുരുഷന് മേല്‍ക്കോയ്മയുള്ളതും പുരുഷ മണ്ഡലമായി പരിഗണിക്കപ്പെട്ടതുമായ സാഹിത്യ, സാംസ്‌കാരിക...
View Articleമന്ത്രിസഭയെ വീഴ്ത്താമെന്ന് ആരും കരുതണ്ട: മുഖ്യമന്ത്രി
മന്ത്രിസഭയെ വീഴ്ത്താമെന്ന് ആരും മനപായസമുണ്ണേണ്ടന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരും കൈ കാണിച്ചാല്‍ വീഴുന്ന സര്‍ക്കാരല്ല ഇത്. യുഡിഎഫ് പിന്തുണയ്ക്കുന്നിടത്തോളം മുഖ്യമന്ത്രിയായി തുടരുമെന്നും പാര്‍ട്ടി...
View Articleവീണ്ടും സ്വരഭേദങ്ങള്‍
സമീപകാല മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകം ഏതാണെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം സ്വരഭേദങ്ങള്‍ എന്നാണ്. ജീവിതത്തിന്റെ കനല്‍ വഴികളിലൂടെ സഞ്ചരിച്ച ശബ്ദവിസ്മയം ഭാഗ്യലക്ഷ്മി തന്റെ...
View Articleഹിന്ദിയില്‍ ഷട്ടറിടാന്‍ അല്‍ഫോന്‍സ് പുത്രന്‍
മലയാളത്തില്‍ നിരൂപക ശ്രദ്ധയും പ്രേക്ഷകപ്രീതിയും പിടിച്ചുപറ്റിയ ഷട്ടര്‍ എന്ന ചിത്രം ഹിന്ദി ‘ബോല്‍താ’നൊരുങ്ങുന്നു. ജോയ് മാത്യു ഒരുക്കിയ ഷട്ടറിന് ബോളീവുഡ് രൂപാന്തരം നല്‍കുന്നത് നേരം എന്ന ചിത്രത്തിലൂടെ...
View Articleശ്രീനാരായണഗുരുവിന്റെ ജീവിതം എല്ലാ ഇന്ത്യന്‍ ഭാഷകളിലും
‘മേല്‍ജാതി എന്നും കീഴ്ജാതി എന്നും ഉള്ള വേര്‍തിരിവ് സ്വാര്‍ത്ഥന്‍മാരുണ്ടാക്കിയ കെട്ടുകഥമാത്രമാണ്. അതിനെ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. മേല്‍ജാതി ഉണ്ടെന്ന വിശ്വാസം ആത്മാവിന്റെ സ്വച്ഛന്ദതയെ തടഞ്ഞ്...
View Articleമാഡിബയ്ക്ക് ആശുപത്രിക്കിടക്കയില്‍ തൊണ്ണൂറ്റഞ്ചാം പിറന്നാള്‍
വര്‍ണ്ണവിവേചനത്തിന്റെ കറുത്ത ദിനങ്ങളില്‍ നിന്ന് വിവിധ ഭാഷകള്‍ സംസാരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ജനതയെ മോചിപ്പിച്ച അവരുടെ സ്വന്തം ‘മാഡിബ’യ്ക്ക് ആശുപത്രിക്കിടയ്ക്കയില്‍ തൊണ്ണൂറ്റഞ്ചാം പിറന്നാള്‍ ....
View Articleശക്തി അവാര്‍ഡ് ശിരസിയ്ക്കും നഗ്നനും വിശ്വാസിക്കും
അബുദാബി മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ശക്തി തിയേറ്റേഴ്‌സിന്റെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നോവലായി ആര്‍ ഉണ്ണിമാധവന്റെ ശിരസിയും മികച്ച കവിതാ സമാഹാരമായി വി.ജി.തമ്പിയുടെ നഗ്നനും മികച്ച ആത്മകഥയായി...
View Articleഷെഫീക്കിന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും: എം.കെ.മുനീര്‍
അച്ഛന്റെയും രണ്ടാനമ്മയുടെയും മൃഗീയ പീഡനത്തിനിരയായി അതീവ ഗുരുതരാവസ്ഥയില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായ അഞ്ചു വയസുകാരന്‍ ഷെഫീക്കിന്റെ എല്ലാ ചികില്‍സയും സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന്...
View Articleബിജുമേനോനു പകരം ഒന്നും മിണ്ടാതെ ജയറാം വരും
ഓര്‍ഡിനറിയ്ക്കും ത്രീ ഡോട്ട്‌സിനും ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ഒന്നും മിണ്ടാതെ എന്ന ചിത്രത്തില്‍ ബിജുമേനോനു പകരം ജയറാം നായകനാകും. ബിജുവിന്റെ തിരക്കുകള്‍ കാരണം ചിത്രം നീണ്ടുപോകുന്നതാണ് സുഗീതിനെ...
View Articleകോക്ക്പിറ്റില്‍ യാത്രചെയ്തത് നിത്യാമേനോനോ?
പ്രമുഖ ദക്ഷിണേന്ത്യന്‍ സിനിമാതാരത്തെ കോക്ക്പിറ്റില്‍ ഇരുത്തി യാത്ര ചെയ്യിച്ചതിന്റെ പേരില്‍ എയര്‍ ഇന്ത്യ പുറത്താക്കിയത് വിമാനത്തിലെ പൈലറ്റുമാരെ. സംഭവം പുറത്തറിഞ്ഞെങ്കിലും താരം ആരാണെന്ന് അധികൃതര്‍...
View Articleസിപിഎം നേതാവ് സമര്‍ മുഖര്‍ജി അന്തരിച്ചു
മുതിര്‍ന്ന സിപിഎം നേതാവും പാര്‍ട്ടി സ്ഥാപകരില്‍ ഒരാളുമായ സമര്‍ മുഖര്‍ജി അന്തരിച്ചു. 101 വയസ്സ് പ്രായമുണ്ടായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കല്‍ക്കട്ടയിലായിരുന്നു. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍...
View Articleഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ വേണ്ട: സുപ്രീംകോടതി
മെഡിക്കല്‍ , ഡെന്റല്‍ പ്രവേശനത്തിന് ദേശീയതലത്തില്‍ നടത്തുന്ന ഏകീകൃത പൊതു പ്രവേശന പരീക്ഷ അടുത്തവര്‍ഷം മുതല്‍ വേണ്ടെന്നു സുപ്രീംകോടതി നിര്‍ദേശിച്ചു. സംസ്ഥാനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും പ്രത്യേക പൊതു...
View Articleകണ്ണശ്ശ രാമായണം പ്രകാശിപ്പിക്കുന്നു
നിരണത്ത് കണ്ണശ്ശ കവികളുടെ യുദ്ധകാണ്ഡം സഹിതമുള്ള സമ്പൂര്‍ണ കണ്ണശ്ശ രാമായണത്തിന്റെ പ്രഥമ പതിപ്പ് ജൂലൈ 19ന് മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കു സമര്‍പ്പിക്കും. വൈസ് ചാന്‍സലര്‍ ഡോ. എ.വി. ജോര്‍ജ് ഏറ്റുവാങ്ങും....
View Articleമുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി: ഫിറോസ് കീഴടങ്ങി
സോളാര്‍ കേസിലെ പ്രതിയായ പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ.ഫിറോസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസിന് മുമ്പില്‍ കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു കീഴടങ്ങല്‍ ....
View Articleജില്ലയില്‍ പാടാന്‍ രണ്ട് ബോളീവുഡ് പാട്ടുകാര്‍
മോഹന്‍ലാല്‍ , വിജയ്, കാജല്‍ അഗര്‍വാള്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി നേശന്‍ സംവിധാനം ചെയ്യുന്ന ജില്ലയ്ക്കുവേണ്ടി സോനു നിഗമും സുനിധി ചൗഹാനും രണ്ട് ഗാനങ്ങള്‍ ആലപിച്ചു. ഇക്കാര്യം സംഗീത സംവിധായകന്‍...
View Articleഈശോയുടെ പ്രചോദനത്താല്‍ എഴുതപ്പെട്ട പുസ്തകം
സമൂഹത്തിന്റെ വെള്ളപ്പരപ്പിലാണെങ്കിലും അതില്‍നിന്നും അല്പം ഉയര്‍ന്നു നില്‍ക്കുന്ന വെള്ളത്താമര പോലെയാണ് കന്യാസ്ത്രീമാരുടെ ജീവിതം. എന്നാല്‍ പുറമേനിന്ന് കാണുന്നതുപോലെ സുന്ദരവും സുരഭിലവുമല്ല ആ ജീവിതമെന്ന്...
View Articleസോളാര്‍ : ഉന്നതരുടെ പേരുകള്‍ സരിത വെളിപ്പെടുത്തുമെന്ന് അഭിഭാഷകന്‍
സോളാര്‍ കേസില്‍ രാഷ്ട്രീയ-സിനിമാ രംഗങ്ങളിലെ കൂടുതല്‍ ഉന്നതരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സരിതാ എസ് നായരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉന്നതരുടെ പേരുകള്‍ സരിത...
View Article