പ്രമുഖ ദക്ഷിണേന്ത്യന്‍ സിനിമാതാരത്തെ കോക്ക്പിറ്റില്‍ ഇരുത്തി യാത്ര ചെയ്യിച്ചതിന്റെ പേരില്‍ എയര്‍ ഇന്ത്യ പുറത്താക്കിയത് വിമാനത്തിലെ പൈലറ്റുമാരെ. സംഭവം പുറത്തറിഞ്ഞെങ്കിലും താരം ആരാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നില്ല. ഇതാ ഒടുവില്‍ ആ അരമന രഹസ്യവും അങ്ങാടിപ്പാട്ടായിരിക്കുന്നു. മലയാളത്തിന്റെ തത്സമയ പെണ്‍കുട്ടി നിത്യാമേനോനാണത്രെ കോക്ക്പിറ്റ് നായിക. ബാംഗ്ലൂര്‍ ഹൈദരബാദ് എയര്‍ ഇന്ത്യ വിമാനത്തിലെ കോക്പിറ്റിലെ നിരീക്ഷണ സീറ്റിലാണ് ആകാശക്കാഴ്ചകളൊക്കെ കണ്ട് നിത്യാ മേനോന്‍ യാത്ര ചെയ്തത്. യാത്രക്കാരിയായ ഒരു സ്ത്രീ പരാതി നല്‍കിയതോടെയാണ് അധികൃതര്‍ സംഭവം അറിഞ്ഞത്. ഗുരുതരമായ സുരക്ഷാ [...]
The post കോക്ക്പിറ്റില്‍ യാത്രചെയ്തത് നിത്യാമേനോനോ? appeared first on DC Books.