ഓര്‍ഡിനറിയ്ക്കും ത്രീ ഡോട്ട്‌സിനും ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ഒന്നും മിണ്ടാതെ എന്ന ചിത്രത്തില്‍ ബിജുമേനോനു പകരം ജയറാം നായകനാകും. ബിജുവിന്റെ തിരക്കുകള്‍ കാരണം ചിത്രം നീണ്ടുപോകുന്നതാണ് സുഗീതിനെ മാറ്റി ചിന്തിപ്പിച്ചത്. നായിക കാവ്യാമാധവന്‍ തന്നെയായിരിക്കും. ഗ്രാമീണ പശ്ചത്തലത്തില്‍ ഒരു കൃഷി ഓഫീസറുടെ കുടുംബത്തിന്റെ കഥയാണ് സുഗീത് ഒന്നും മിണ്ടാതെയിലൂടെ പറയുന്നത്. സാധാരണക്കാരുടെ നിത്യജീവിതത്തില്‍ സംഭവിക്കാറുള്ള കാര്യങ്ങളാണ് താന്‍ ചിത്രത്തിലൂടെ പറയുന്നതെന്ന് സുഗീത് അവകാശപ്പെടുന്നു. മറ്റ് താരങ്ങളെ തീരുമാനിച്ച് ഉടന്‍ ചിത്രീകരണം തുടങ്ങാനാണ് സുഗീതിന്റെ തീരുമാനം. അടുത്തകാലത്ത് [...]
The post ബിജുമേനോനു പകരം ഒന്നും മിണ്ടാതെ ജയറാം വരും appeared first on DC Books.