മെഡിക്കല്‍ , ഡെന്റല്‍ പ്രവേശനത്തിന് ദേശീയതലത്തില്‍ നടത്തുന്ന ഏകീകൃത പൊതു പ്രവേശന പരീക്ഷ അടുത്തവര്‍ഷം മുതല്‍ വേണ്ടെന്നു സുപ്രീംകോടതി നിര്‍ദേശിച്ചു. സംസ്ഥാനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും പ്രത്യേക പൊതു പ്രവേശന പരീക്ഷകള്‍ നടത്താമെന്നും ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. ദേശീയ തലത്തില്‍ ഏകീകൃത മെഡിക്കല്‍ പൊതു പ്രവേശന പരീക്ഷ വേണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശം കോടതി തള്ളി. എന്നാല്‍ പ്രവേശന പരീക്ഷയുടെ നിലവാരം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് തീരുമാനിക്കാം. ഏകീകൃത പ്രവേശന പരീക്ഷയെ രണ്ടു [...]
The post ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ വേണ്ട: സുപ്രീംകോടതി appeared first on DC Books.