സോളാര്‍ കേസിലെ പ്രതിയായ പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ.ഫിറോസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസിന് മുമ്പില്‍ കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു കീഴടങ്ങല്‍ . എ.ഡി.ബി വായ്പ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് സലീം എന്ന ബില്‍ഡറിന്റെ 40 ലക്ഷം രൂപ തട്ടിയ കേസിലാണ് ഫിറോസ് പ്രതിയായത്. സരിതയും ബിജുവും അറസ്റ്റിലായപ്പോള്‍ ഫിറോസും അറസ്റ്റിലാവുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. തിരുവനന്തപുരം കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് ഒളിവില്‍ പോയത്. ഫിറോസിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് ആഭ്യന്തര [...]
The post മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി: ഫിറോസ് കീഴടങ്ങി appeared first on DC Books.