അതിപുരാതനമായ സംസ്‌കാരവും പാരമ്പര്യവുമുള്ള ഭാരതം ലോകത്തിന് സമ്മാനിച്ച ഇതിഹാസങ്ങളാണ് രാമായണവും മഹാഭാരതവും. ആദി കാവ്യമാണ് രാമായണം.എന്നാല്‍ രാമായണത്തിന്ന് ശേഷമാണ് മഹാഭാരതകഥ രചിക്കപ്പെടുന്നത്. നിരവധി കഥകളും കഥാപാത്രങ്ങളും നിറഞ്ഞ ഈ ഇതിഹാസങ്ങള്‍ക്ക് ലോകമൊട്ടാകെ തന്നെ ആരാധകരേറെയാണ്. വായിക്കുകയും പുനര്‍വായന നടത്തുകയും പുനരാഖ്യാനം ചെയ്യപ്പെടുകയും ചെയ്തവയാണ് ഇതിഹാസങ്ങളിലെ കഥകള്‍. നമ്മെ അത്ഭുതപ്പെടുത്തുന്നതിനൊപ്പം ആകര്‍ഷിക്കുന്നവയുമാണ് ഇതിലെ കഥകളും കഥാപാത്രങ്ങളും. ഒരോ വായനയിലും വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍ സമ്മാനിക്കുന്ന ഇതിഹാസകഥകള്‍ മാംഗോ ബുക്‌സ് പുറത്തിറക്കി. Ramayana , Mahabharata: How it all Began (Part 1 [...]
The post മൂല്യം കൂറയാത്ത ഇന്ത്യന്‍ ഇതിഹാസങ്ങള്‍ appeared first on DC Books.