സംഗീത പരിപാടിയ്ക്കിടയില്‍ പോപ്പ് ഗായിക ബിയോണ്‍സിന്റെ മുടി ഫാനില്‍ കുടുങ്ങി. എന്നാല്‍ മരണത്തെ മുന്നില്‍ കണ്ടിട്ടും വേദന സഹിച്ച് ബിയോണ്‍സ് ആ പാട്ട് പാടി പൂര്‍ത്തിയാക്കി. ദ സിംഗേര്‍സ് മിസിസ് കാര്‍ട്ടര്‍ ഷോ എന്ന വേള്‍ഡ് ടൂറിന്റെ ഭാഗമായി നടത്തിയ പരിപാടിക്കിടയിലാണ് സംഭവം. സ്‌റ്റേജില്‍ ഉണ്ടായിരുന്ന ഫാനിനു മുന്‍പില്‍ നിന്ന് പാടിക്കൊണ്ടിരിക്കെ ഫാനിന്റെ ചിറകിനുള്ളിലേക്ക് ബിയോണ്‍സിന്റെ മുടി കുടുങ്ങിപ്പോവുകയായിരുന്നു. കറങ്ങിക്കൊണ്ടിരുന്ന ഫാനില്‍ മുടി കുടുങ്ങി വേദനയില്‍ പുളഞ്ഞിട്ടും തന്റെ ഗാനം അവസാനിപ്പിക്കാന്‍ ബിയോണ്‍സ് തയ്യാറായില്ല. സംഭവം കണ്ട [...]
The post ഫാനില്‍ മുടി കുടുങ്ങിയിട്ടും പാട്ട് നിര്‍ത്താതെ പോപ്പ് ഗായിക appeared first on DC Books.