ചേരുവകള്‍ 1. ബീഫ് (വേവിച്ചത്) – 250 ഗ്രാം 2. മുളകുപൊടി – 2 + 1 ടീസ്പൂണ്‍ 3. മല്ലിപൊടി – 2 + 2 ടീസ്പൂണ്‍ 4. മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍ 5. ഉപ്പ് – ആവശ്യത്തിന് 6. വെളിച്ചെണ്ണ – ആവശ്യത്തിന് 7. ഗരംമസാലപ്പൊടി – 2 + 1 ടീസ്പൂണ്‍ 8. കറിവേപ്പില – 2 തണ്ട് 9. വെളുത്തുള്ളി – 1 ടീസ്പൂണ്‍ 10. ഇഞ്ചി – 1 [...]
The post ബീഫ് തവ ഫ്രൈ appeared first on DC Books.