ബോളീവുഡ് നടി പ്രിയങ്ക ചോപ്രയുടെ പുതിയ ആല്‍ബം ‘എക്‌സോട്ടിക്’ അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ തീംസോംഗായി തിരഞ്ഞെടുത്തു. വലന്‍സിയലില്‍ നടക്കുന്ന ഫുട്‌ബോള്‍ ചാമ്പ്യന്‍സ് കപ്പിന്റെ തീംസോഗായാണ് ‘എക്‌സോട്ടിക്’ തിരഞ്ഞെടുത്തത്. റയല്‍ മാഡ്രിഡ്, ചെല്‍സി, യുവന്റ്‌സ് എന്നീ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ അണി നിരക്കുന്ന ടൂര്‍ണമെന്റ് ജൂലൈ 27ന് ആരംഭിക്കും. പ്രിയങ്കയ്‌ക്കൊപ്പം പോപ് താരം പിറ്റ് ബുള്ളാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും എക്‌സോട്ടികിന് വന്‍ സ്വീകാര്യതയാണ് വിദേശരാജ്യങ്ങളില്‍ ലഭിച്ചത്. പ്രിയങ്കയുടെ ഹോട്ട് സീനുകള്‍ കൊണ്ട് സമ്പന്നമായ ആല്‍ബം യൂടൂബില്‍ [...]
The post പ്രിയങ്കയുടെ ‘എക്‌സോട്ടിക്’ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ തീംസോംഗ് appeared first on DC Books.