↧
പാട്ടുപാടി ഉറക്കിയ അഭയദേവ്
അഭയദേവ് എന്ന പേരുപോലും അറിയാവുന്നവര്‍ നമ്മുടെ തലമുറയില്‍ കുറവാണ്. മലയാള സിനിമയുടെ തുടക്കം മുതല്‍ അദ്ദേഹം രംഗത്തുണ്ട്. നിരവധി പാട്ടുകളെഴുതി. അദ്ദേഹത്തിന്റെ പാട്ടുകള്‍ കേട്ടാണു നമ്മുടെ കുഞ്ഞുങ്ങള്‍...
View Articleപ്രഥമ അഫ്ഗാന്‍ വനിതാ ഗവര്‍ണര്‍ക്ക് മഗ്‌സസെ പുരസ്‌കാരം
അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ ഗവര്‍ണര്‍ ഹബീബ സറാബി, മ്യാന്‍മറിലെ സാമൂഹിക പ്രവര്‍ത്തക ലഹ്പയി സെങ് റോ എന്നിവര്‍ ഏഷ്യയുടെ നൊബേല്‍ എന്നറിയപ്പെടുന്ന മഗ്‌സസെ പുരസ്‌കാരത്തിന് അര്‍ഹരായി. 2006 മുതല്‍ അഫ്ഗാനിലെ...
View Articleഗീതാഞ്ജലിയിലൂടെ ഇന്നസെന്റ് വീണ്ടും
പതിവ് നര്‍മ്മവും ചിരി അമിട്ടുകളുമായി ഇന്നസെന്റ് സിനിമാസെറ്റില്‍ വീണ്ടും സജീവമായി. 11 മാസത്തെ ഇടവേളയ്ക്കുശേഷം പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീമിന്റെ ഗീതാഞ്ജലിയിലൂടെയാണ് ഇന്നസെന്റിന്റെ തിരിച്ചുവരവ്....
View Articleമഅദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍
ബംഗലൂരു സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന മഅദനിയുടെ ജാമ്യാപേക്ഷയെ കര്‍ണ്ണാടക സര്‍ക്കാര്‍ എതിര്‍ത്തു. ഇപ്പോര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മഅദനിക്ക് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍...
View Articleനമുക്കൊരു നാടകം കളിക്കാം
വീഡിയോഗെയിമും ക്രിക്കറ്റും കമ്പ്യൂട്ടറിലുമൊക്കെയാണ് ഇന്നു നമ്മുടെ കുട്ടികള്‍ക്ക് ആകര്‍ഷകമായിട്ടുള്ളത്. ഇവയില്‍ കുടുങ്ങി കാല്പ്പനികതയില്‍ നിന്നും വൈകാരികഭാവങ്ങളില്‍ നിന്നും അകന്ന് യന്ത്രങ്ങളാവുകയാണ്...
View Articleബാല്യകാലസഖിയില്‍ മജീദും ബാപ്പയും മമ്മൂട്ടി തന്നെ
സാഹിത്യ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി വീണ്ടും സിനിമയാകുമ്പോള്‍ മമ്മൂട്ടി എത്തുന്നത് ഇരട്ടവേഷത്തിലാവും. കഥാനായകനായ മജീദായും മജീദിന്റെ ബാപ്പയുമായാണ് മെഗാസ്റ്റാറിന്റെ പകര്‍ന്നാട്ടം....
View Articleരമേശ് ചെന്നിത്തല മന്ത്രിസഭയിലേയ്ക്ക്
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ ചേര്‍ന്നേക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇക്കാര്യം ചെന്നിത്തലയോട് നേരിട്ട് ആവശ്യപ്പെടും. ജൂലൈ 29ന് രാഹുല്‍ ഗാന്ധിയുമായും ചെന്നിത്തല...
View Articleവിവാദ കവിത പാഠ്യപദ്ധതിയില്‍നിന്ന് ഒഴിവാക്കി
കാലിക്കറ്റ് സര്‍വകലാശാല പാഠപുസ്തകത്തില്‍ നിന്ന് ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിഷിന്റെ ‘ഓഡ് ടു ദ സീ’ എന്ന വിവാദ കവിത നീക്കം ചെയ്യാന്‍ തീരുമാനിച്ചു. അല്‍ ഖ്വായ്ദ ബന്ധത്തിന്റെ പേരില്‍ ഗ്വാണ്ടനാമോയില്‍...
View Articleടി പത്മനാഭന്റെ നാല് പെണ്‍കഥാപാത്രങ്ങള്‍ ഒരു വേദിയില്‍
വേദനകളുടെയും വേര്‍പാടിന്റെയും ഭൂതകാലത്തില്‍ പ്രണയം കാത്തുസൂക്ഷിച്ചവരായിരുന്നു അവര്‍ . അതിലൂടെ ജീവിതത്തിന്റെ അര്‍ഥവും അര്‍ഥ പൂര്‍ണതയും കണ്ടെത്താന്‍ ശ്രമിച്ചവര്‍ . മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അവര്‍...
View Articleമുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് തങ്ങള്‍ നിര്‍മ്മിക്കുമെന്ന് തമിഴ്‌നാട്
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ കേരളത്തെ അനുവദിക്കില്ലെന്ന് തമിഴ്‌നാട് സുപ്രീംകോടതിയില്‍ അറിയിച്ചു. നിലവിലുള്ള അണക്കെട്ട് സുരക്ഷിതമാണെന്ന മുന്‍ നിലപാടില്‍ ഉറച്ചുനിന്ന തമിഴ്‌നാട്...
View Articleപ്രിയങ്കയുടെ ‘എക്‌സോട്ടിക്’ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ തീംസോംഗ്
ബോളീവുഡ് നടി പ്രിയങ്ക ചോപ്രയുടെ പുതിയ ആല്‍ബം ‘എക്‌സോട്ടിക്’ അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ തീംസോംഗായി തിരഞ്ഞെടുത്തു. വലന്‍സിയലില്‍ നടക്കുന്ന ഫുട്‌ബോള്‍ ചാമ്പ്യന്‍സ് കപ്പിന്റെ തീംസോഗായാണ്...
View Articleസാധാരണക്കാരന്റെ സിവില്‍ സര്‍വ്വീസില്‍ പ്രവേശിക്കാം
യോഗ്യതയും കര്‍മ്മശേഷിയും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരാളം തൊഴില്‍മേഖലകള്‍ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് മുന്നിലുണ്ടെങ്കിലും സര്‍ക്കാര്‍ ജോലിയോടുള്ള നമ്മുടെ പ്രിയം ഒട്ടും തന്നെ കുറഞ്ഞിട്ടില്ല....
View Articleശ്രീശാന്ത് സംവിധായകനാകുന്നു
ഒത്തുകളി വിവാദത്തിനു ശേഷം ശ്രീശാന്ത് വാര്‍ത്തയില്‍ നിറഞ്ഞത് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു എന്ന രീതിയിലായിരുന്നെങ്കിലും ഇപ്പോള്‍ കിട്ടിയ വാര്‍ത്ത അദ്ദേഹം സിനിമാ സംവിധായകനാകാന്‍ പോകുന്നു എന്നാണ്....
View Articleകാര്‍ഗില്‍ വിജയത്തിന്റെ 14 വര്‍ഷങ്ങള്‍
ജൂലൈ 26 ഇന്ത്യയ്ക്ക് കാര്‍ഗില്‍ വിജയദിനമാണ്. അയല്‍പക്കത്തും അകലത്തുമുള്ള നിരവധി വിദേശരാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധങ്ങളെക്കുറിച്ചും ഓരോ രാജ്യവുമായി ഉള്ള ബന്ധം ഏതൊക്കെ രീതിയില്‍ ഇന്ത്യയ്ക്കു...
View Articleപെന്‍ഗ്വിന്‍ പുസ്തക മേളയ്ക്ക് എം.ടി തിരിതെളിയിച്ചു
ലോകപ്രശസ്തരായ സാഹിത്യകാരന്മാരുടെ രചനകളെ അടുത്തറിയാനും സ്വന്തമാക്കാനും മലയാളി വായനക്കാരന് അവസരമൊരുക്കുന്ന പെന്‍ഗ്വിന്‍ പുസ്തകമേളയ്ക്ക് തിരിതെളിഞ്ഞു. പുസ്തകപ്രസാധക രംഗത്തെ അതികായരായ ഡിസി ബുക്‌സും...
View Articleതിരഞ്ഞെടുപ്പിന് മുന്നണി തയ്യാറാണെന്ന് പിണറായി വിജയന്‍
നിയമസഭാ തിരഞ്ഞെടുപ്പുപ്പിന് ഏതു നിമിഷവും മുന്നണി തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ .സോളാര്‍ കേസില്‍ ജൂഡീഷ്യല്‍ അന്വേഷണവും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് കണ്ണൂര്‍...
View Articleസുകുമാര്‍ അഴീക്കോട് പുരസ്‌കാരം വി എസ്സിന് സമ്മാനിച്ചു.
പുരോഗമന സാംസ്‌കാരികവേദി സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ ഏറ്റവും നല്ല സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകനുള്ള 2013 ലെ സുകുമാര്‍ അഴീക്കോട് പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്...
View Articleഭാഷ ഏതായാലും താരം തിരക്കഥ തന്നെ: പ്രിയാമണി
തന്നെ സംബന്ധിച്ചിടത്തോളം അഭിനയിക്കുന്നത് ഏതു ഭാഷയിലായാലും നായകന്‍ തിരക്കഥയാണെന്ന് പ്രിയാമണി. മലയാളസിനിമ മാറ്റത്തിന്റെ പാതയിലാണെന്നും മികച്ച കഥകള്‍ ധാരാളം തന്നെത്തേടി വരുന്നുണ്ടെന്നും പ്രിയ പറഞ്ഞു....
View Articleകാതികൂടം സമരം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തരുത്: ഹൈക്കോടതി
തൃശൂര്‍ കാതികൂടത്ത് നീറ്റാജലാറ്റിന്‍ കമ്പനിക്കെതിരെ നടക്കുന്ന ജനകീയ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തരുതെന്ന് ഹൈക്കോടതി. കമ്പിനിക്ക് സംരക്ഷണം നല്‍കാനാണ് പോലീസിനെ നിയോഗിച്ചിരിക്കുന്നത് അല്ലാതെ...
View Articleഅനുമോള്‍ അരുണാ ഷാന്‍ബൗഗാകുന്നു
പീഡനത്തിനിരയായി കഴിഞ്ഞ നാല്പതു വര്‍ഷമായി ജീവച്ഛവമായി ജീവിക്കുന്ന അരുണാ ഷാന്‍ബൗഗിന്റെ ജീവിതം സിനിമയാകുന്നു. ഗോഡ് ഫോര്‍ സെയില്‍ , അകം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച അനുമോളാണ് അരുണയെ...
View Article
More Pages to Explore .....