Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ശ്രീശാന്ത് സംവിധായകനാകുന്നു

$
0
0

ഒത്തുകളി വിവാദത്തിനു ശേഷം ശ്രീശാന്ത് വാര്‍ത്തയില്‍ നിറഞ്ഞത് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു എന്ന രീതിയിലായിരുന്നെങ്കിലും ഇപ്പോള്‍ കിട്ടിയ വാര്‍ത്ത അദ്ദേഹം സിനിമാ സംവിധായകനാകാന്‍ പോകുന്നു എന്നാണ്. ഇതുകേട്ട് ശ്രീശാന്ത് ഇനി ആക്ഷനും കട്ടും പറഞ്ഞ് ജീവിതകാലം തള്ളിനീക്കും എന്ന് ആരും കരുതണ്ട. ശ്രീ നായകനായി അരങ്ങേറുന്ന മലയാളസിനിമയിലെ അദ്ദേഹത്തിന്റെ വേഷമാണ് സംവിധായകന്റേത്. ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് പിക്ചര്‍ എന്ന ചിത്രത്തില്‍ ശ്രീശാന്ത് ഒരു യുവ സംവിധായകന്റെ വേഷത്തിലാണ് എത്തുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കി. ഇതിനാലാണ് ചിത്രത്തിന് ബിഗ്പിക്ചര്‍ എന്ന [...]

The post ശ്രീശാന്ത് സംവിധായകനാകുന്നു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>