ജൂലൈ 26 ഇന്ത്യയ്ക്ക് കാര്‍ഗില്‍ വിജയദിനമാണ്. അയല്‍പക്കത്തും അകലത്തുമുള്ള നിരവധി വിദേശരാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധങ്ങളെക്കുറിച്ചും ഓരോ രാജ്യവുമായി ഉള്ള ബന്ധം ഏതൊക്കെ രീതിയില്‍ ഇന്ത്യയ്ക്കു പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും വിശകലനം ചെയ്യുന്ന ശശി തരൂരിന്റെ പുസ്തകമാണ് ‘ഇനി ഇന്ത്യ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലോകം‘. (Pax Indica). പാക്കിസ്ഥാന്‍ , ചൈന, അമേരിക്ക, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ വിദേ രാജ്യങ്ങളും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങളും ഇന്ത്യന്‍ പാര്‍ലമെന്റ്, വിദേശകാര്യമന്ത്രാലയം, നമ്മുടെ നയതന്ത്രകാര്യാലയങ്ങള്‍ , ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള ആഗോളസംഘടനകള്‍ എന്നിവയെപ്പറ്റിയൊക്കെ അതിസൂക്ഷ്മമായി ഇതില്‍ [...]
The post കാര്‍ഗില്‍ വിജയത്തിന്റെ 14 വര്‍ഷങ്ങള്‍ appeared first on DC Books.