നിയമസഭാ തിരഞ്ഞെടുപ്പുപ്പിന് ഏതു നിമിഷവും മുന്നണി തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ .സോളാര്‍ കേസില്‍ ജൂഡീഷ്യല്‍ അന്വേഷണവും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് കണ്ണൂര്‍ കലക്ടറേറ്റിനു മുന്‍പില്‍ എല്‍ഡിഎഫ് നടത്തുന്ന രാപകല്‍ സമരത്തിന്റെ മൂന്നാംദിനം ഉദ്ഘാടനം ചെയ്യുതു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിന്റെ സമരം അനവസരത്തിലുള്ളതാണെന്നു യുഡിഎഫ് പ്രചരിപ്പിക്കുന്നു. എല്‍ഡിഎഫ് ഇപ്പോള്‍ തിരഞ്ഞെടുപ്പു നേരിടാന്‍ സന്നദ്ധമല്ല എന്നാണ് യുഡിഎഫ് വിശ്വസിക്കുന്നത്. ഞങ്ങള്‍ ഈ നിമിഷം തിരഞ്ഞെടുപ്പിനു സന്നദ്ധമാണ്. ഞങ്ങള്‍ക്ക് ഒരു സൗജന്യവും വേണ്ടെന്നും സൗജന്യവും ആഗ്രഹിക്കുന്നില്ലെന്നും പിണറായി [...]
The post തിരഞ്ഞെടുപ്പിന് മുന്നണി തയ്യാറാണെന്ന് പിണറായി വിജയന്‍ appeared first on DC Books.