ഡയമണ്ട് നെക്ക്‌ലെയ്‌സില്‍ ഫഹദ്ഫാസിലിന്റെ ഭാര്യ കലാമണ്ഡലം രാജശ്രീയായി വേഷമിട്ട അനുശ്രീയെ ഓര്‍മ്മിക്കുന്നില്ലേ? വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ റെഡ് വൈനിലും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലും നാം ആ ശാലീനമുഖം കണ്ടു. ഇപ്പോഴിതാ ഒരു പുതിയ വര്‍ത്തമാനം. ശാലീനതയൊക്കെ വെടിഞ്ഞ് അനുശ്രീയും മോഡേണ്‍ പെണ്‍കുട്ടിയായി മേക്ക് ഓവര്‍ നടത്തുകയാണ്. ശംഭു ലക്ഷ്മി പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന വെടിവഴിപാട് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീയുടെ പുതിയ വേഷപ്പകര്‍ച്ച. സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദും തിരക്കഥാകൃത്ത് മുരളീഗോപിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വെടിവഴിപാടില്‍ ഒരു ചാനല്‍ പത്രപ്രവര്‍ത്തകയുടെ [...]
The post പുതിയ രൂപഭാവങ്ങളില്‍ ഡയമണ്ട് നെക്ക്‌ലെയ്‌സിലെ നിഷ്‌കളങ്ക സുന്ദരി appeared first on DC Books.