പിള്ളയുടെ ക്യാബിനറ്റ് പദവി: മുഖ്യമന്ത്രിയുടെ ഗതികേടെന്ന് വി എസ്
ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ക്യാബിനറ്റ് പദവി നല്‍കിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗതികേട് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ . തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട്...
View Articleടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രത്തിന്റെ അനുമതി
അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസില്‍ ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രത്തിന്റെ അനുമതി. 75 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു, ആധാരത്തില്‍ വില കുറച്ച് കാണിച്ചു,...
View Articleപുതിയ രൂപഭാവങ്ങളില്‍ ഡയമണ്ട് നെക്ക്‌ലെയ്‌സിലെ നിഷ്‌കളങ്ക സുന്ദരി
ഡയമണ്ട് നെക്ക്‌ലെയ്‌സില്‍ ഫഹദ്ഫാസിലിന്റെ ഭാര്യ കലാമണ്ഡലം രാജശ്രീയായി വേഷമിട്ട അനുശ്രീയെ ഓര്‍മ്മിക്കുന്നില്ലേ? വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ റെഡ് വൈനിലും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലും നാം ആ ശാലീനമുഖം...
View Articleമന്ത്രിസഭാ പ്രവേശനം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് ചെന്നിത്തല
ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ മന്ത്രിസഭയിലേയ്ക്കില്ലെന്നും കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് തുടരാനാണ് താല്‍പര്യമെന്നും രമേശ് ചെന്നിത്തല. ഇക്കാര്യം അദ്ദേഹം കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി...
View Articleപെന്‍ഗ്വിന്‍ പുസ്തക മേളയ്ക്ക് വന്‍ വരവേല്പ്
ലോകപ്രശസ്ത സാഹിത്യ രചനകളെ അടുത്തറിയാനും സ്വന്തമാക്കാനും വായനക്കാര്‍ക്ക് അവസരമൊരുക്കിയ പെന്‍ഗ്വിന്‍ പുസ്തക മേളയ്ക്ക് സംസ്ഥാനത്തെ 29 കറന്റ് ബുക്‌സ്, ഡി സി ബുക്‌സ് ശാഖകളിലും മികച്ച വരവേല്പ്....
View Articleവിരമിക്കല്‍ വാര്‍ത്തയല്ല: വസ്തുത മാത്രം
ഔദ്യോഗിക ജീവിതത്തില്‍നിന്ന് താന്‍ വിരമിക്കുന്നത് ഒരു വാര്‍ത്തയല്ലെന്നും അതൊരു വസ്തുത മാത്രമാണെന്നും ഗന്ധകാമ്ലം നിറച്ച വാക്കുകളുമായി മലയാള കവിതയില്‍ നിറഞ്ഞ ബാലചന്ദ്രന്‍ ചുള്ളിക്കാട്. ഏതൊരു സര്‍ക്കാര്‍...
View Articleബോളി
ചേരുവകള്‍ 1. കടലപ്പരിപ്പ് – 1/2 കിലേ 2. പഞ്ചസാര – 1/2 കിലേ 3. മൈദ – 2 1/2 കപ്പ് 4. അരിപ്പൊടി – 2 കപ്പ് 5. മഞ്ഞ ഫുഡ്കളര്‍ – ആവശ്യത്തിന് 6. നല്ലെണ്ണ – 50 ഗ്രാം 7. നെയ്യ് – 50 ഗ്രാം 8. ഏലയ്ക്കാപ്പൊടി – 1...
View Articleമാലിയുടെ കഥാമാധുരി ഇനി ഇംഗ്ലീഷിലും
കേരളത്തിലെ പ്രശസ്തനായ ബാലസാഹിത്യകാരനായിരുന്നു ‘മാലി’ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടിരുന്ന വി മാധവന്‍ നായര്‍ . ലളിതവും സുന്ദരവുമായ അദ്ദേഹത്തിന്റെ രചനകള്‍ കുട്ടികളെ എന്നും ആകര്‍ഷിക്കുന്നവയായിരുന്നു....
View Articleഗൃദ്ധാ മല്ലിക് എന്ന ആരാച്ചാര്‍
ഗതകാല പ്രൗഢിയുടെ വീര്‍പ്പുമുട്ടലില്‍ കഴിയുന്ന കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവലാണ് കെ ആര്‍ മീരയുടെ ആരാച്ചാര്‍ . മലയാള നോവല്‍ സാഹിത്യത്തില്‍ പ്രമേയത്തിന്റെ പുതുമ കൊണ്ടും ആഖ്യാന...
View Articleനിങ്ങളുടെ ഈ ആഴ്ച (ജൂലൈ 28 മുതല്‍ ആഗസ്റ്റ് 3 വരെ)
അശ്വതി പൊതു രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ശോഭിക്കും. കാണാതെപോയ വിലപ്പെട്ട രേഖകള്‍ കൈവശം വന്നുചേരും. പിണങ്ങി നിന്നിരുന്ന ദമ്പതികള്‍ ഒന്നിക്കാന്‍ സാധ്യത. കുടുംബവുമൊന്നിച്ച് ഉല്ലാസയാത്രയില്‍...
View Articleകേരളത്തിന് കൂടംകുളത്തുനിന്ന് വൈദ്യുതി നല്‍കരുതെന്ന് തമിഴ്‌നാട്
കൂടംകുളം ആണവ നിലയത്തില്‍ നിന്ന് കേരളത്തിന് വൈദ്യുതി നല്‍കരുതെന്ന് തമിഴ്‌നാട്. കേരളത്തിന്റെ നിലപാടുകള്‍ ആണപദ്ധതികള്‍ക്കെതിരാണെന്നാണ് തമിഴ്‌നാടിന്റെ വാദം. പദ്ധതിയുടെ കമ്മീഷന്‍ അടുത്തിരിക്കുന്ന...
View Articleമന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലുറച്ച് ചെന്നിത്തല
മന്ത്രിസഭയിലേക്ക് ഇല്ലെന്ന മുന്‍ നിലപാടില്‍ ഉറച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇക്കാര്യം അദ്ദേഹം എഐസിസി സെക്രട്ടറി മുകുള്‍ വാസ്നിക്കുമായുള്ള കൂടിക്കാഴ്ച്ചയില്‍ വ്യക്തമാക്കും. പ്രശ്‌നത്തില്‍...
View Articleസര്‍ക്കാര്‍ മേഖലയില്‍ പുതുപ്പള്ളിയില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്
കേരളത്തില്‍ സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുങ്ങുന്നു. കോട്ടയം പുതുപ്പള്ളിയിലാണ് അത്യന്താധുനിക സൗകര്യങ്ങളോടെ ‘കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മീഡിയ ആര്‍ട്‌സ് ആന്‍ഡ്...
View Articleമുട്ടത്തുപാടത്തെ ശോശന്നപ്പൂവ്
അല്‍ഫോന്‍സാ… വിശുദ്ധപദവി നേടിയ ആദ്യ ഭാരതീയവനിത. മരണശേഷം ദൈവദാസിയും ധന്യയായും വാഴ്ത്തപ്പെട്ടവളായും ഒടുവില്‍ വിശുദ്ധയായും പരിശുദ്ധ മാര്‍പ്പാപ്പയാല്‍ പ്രഖ്യാപിക്കപ്പെട്ട പുണ്യവതി. ‘നിങ്ങള്‍...
View Articleസ്‌നാപകയോഹന്നാന്റെ ശിരസ്സറുക്കാന്‍ കല്പിച്ച സലോമിയുടെ കഥ
‘മാദകമായ വസന്തകാലം വന്നു. യഹൂദയാനാട് പുളകം പൂണ്ടു. കാറ്റത്തുലയുന്ന ഒലിവ് മരങ്ങളുടെ പച്ചത്തലപ്പുകള്‍ സായംസന്ധ്യയുടെ മഞ്ഞരശ്മികളുതിര്‍ത്ത സ്വര്‍ണ്ണപ്പൊടികള്‍ വാറ്റിയെടുക്കുകയാണെന്നു തോന്നി. ദൂരെനിന്നു...
View Articleസരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരുകളില്ല
സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ സമര്‍പ്പിച്ച പരാതിയില്‍ ഉന്നതരുടെ പേരില്ല. അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ട് വഴി സരിത എറണാകുളത്തെ അഡീഷണല്‍ സി ജെ എം കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ തികച്ചും...
View Articleകുട്ടികള്‍ക്കായി റഷ്യന്‍ നാടോടിക്കഥകള്‍
പ്രാചീന ജനസമൂഹത്തിന്റെ സങ്കല്പങ്ങളില്‍ നിന്നും ജീവിതാനുഭവങ്ങളില്‍ നിന്നും ഉദയം ചെയ്തവയാണ് നാടോടിക്കഥകള്‍ . ഓരോ ജനസമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും മൂല്യബോധത്തിന്റെയും ഭാഗമാണ് നാടോടിക്കഥകള്‍ ....
View Articleലോകനദികളെ അറിയാന്‍ ഒരു പുസ്തകം
പ്രപഞ്ചത്തില്‍ ഇന്നേവരെ അറിയപ്പെട്ടിട്ടുള്ള ഗ്രഹങ്ങളില്‍ ഭൂമിയെ വ്യത്യസ്തമാക്കുന്നതും അതില്‍ ജീവന്‍ എന്ന പ്രതിഭാസം സാധ്യമാക്കുന്നതും ജലത്തിന്റെ സാന്നിദ്ധ്യമാണ്. ഭൂമിയിലെമ്പാടുമുള്ള ജലസമ്പത്തിന്റെ...
View Articleബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃണമൂലിന് മുന്നേറ്റം
പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍മുന്നേറ്റം. പതിനേഴ് ജില്ലാപഞ്ചായത്തുകളില്‍ 13ലും തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുകയാണ്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കനത്ത...
View Articleഹെല്‍മറ്റില്ലാതെ ബുള്ളറ്റോടിച്ചതിന് ദുല്‍ക്കര്‍ സല്‍മാനെതിരെ കേസ്
പുതിയ സിനിമയുടെ പ്രചരണാര്‍ത്ഥം ഹെല്‍മറ്റ് വെയ്ക്കാതെ ബുള്ളറ്റ് ഓടിച്ചതിന് നടന്‍ ദുല്‍ക്കര്‍ സല്‍മാനെതിരെ പോലീസ് പെറ്റിക്കേസ് എടുക്കും. ജൂലൈ 28 വൈകിട്ടായിരുന്നു എറണാകുളം നഗരത്തില്‍ ദുല്‍ക്കറിന്റെ...
View Article