കെ ജി ഉണ്ണികൃഷ്ണനും ഡോ ഒ ജയശ്രീക്കം എസ് ബി ടി യുടെ ഹിന്ദി സാഹിത്യപുരസ്‌കാരം. മൗലിക സാഹിത്യ വിഭാഗത്തിലാണ് കെ ജി ഉണ്ണികൃഷ്ണന് അവാര്‍ഡ്. ‘കവിതാവോം കീ സരിത’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. ഗവേഷണ ഗ്രന്ഥവിഭാഗത്തിലാണ് യൂണിവേഴ്‌സിറ്റി കോളേജ് ഹിന്ദി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ ഒ ജയശ്രീക്ക് പുരസ്‌കാരം ലഭിച്ചത്. ‘മഹാദേവി വര്‍മ കാ ഗദ്യസാഹിത്യ: ഏക് പുനര്‍ മൂല്യാങ്കന്‍’ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. പതിനായിരം രൂപ വീതവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ആഗസ്റ്റ് [...]
The post എസ്ബിടി ഹിന്ദി സാഹിത്യ പുരസ്‌കാരം appeared first on DC Books.