ആഭ്യന്തരം നല്ലവകുപ്പായതിനാല്‍ എല്ലാവരും ആവശ്യപ്പെടുന്നു : തിരുവഞ്ചൂര്‍
ആഭ്യന്തരം നല്ലവകുപ്പായതുകൊണ്ടാണ് എല്ലാവരും അത് ആവശ്യപ്പെടുന്നതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു മന്ത്രി. താന്‍ ആഭ്യന്തര...
View Articleബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ : പ്രതി ഷഹ്‌സാദ് അഹമ്മദിന് ജീവപര്യന്തം
ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ പ്രതി ഷഹ്‌സാദ് അഹമ്മദിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി രാജേന്ദ്രകുമാര്‍ ശാസ്ത്രിയാണ് ശിക്ഷ വിധിച്ചത്. പ്രതി 90000 രൂപ പിഴയായി അടയ്ക്കാനും...
View Articleസ്റ്റീംഡ് കേക്ക്
ചേരുവകള്‍ 1. മൈദ – 1 1/2കപ്പ് 2. ബേക്കിംഗ് പൗഡര്‍ – 1 1/2 ടീസ്പൂണ്‍ 3. കറുത്ത ഉണക്ക മുന്തിരി – 5 വലിയ സ്പൂണ്‍ 4. പഞ്ചസാര – 2 വലിയ സ്പൂണ്‍ 5. പാല്‍ – 5 വലിയ സ്പൂണ്‍ 6. പൊടിച്ച പഞ്ചസാര – 1 1/4 കപ്പ് 7....
View Articleഐ പി എല്‍ വാതുവെപ്പു കേസില്‍ ശ്രീശാന്ത് പതിനൊന്നാം പ്രതി
ഐ പി എല്‍ വാതുവെപ്പു കേസില്‍ ശ്രീശാന്തിനെ പതിനൊന്നാം പ്രതിയാക്കി ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 39 പ്രതികള്‍ ഉള്‍പ്പെട്ട കുറ്റപത്രം സാകേതിലെ ചീഫ് മെട്രേപോളീറ്റന്‍ കോടതി മുമ്പാകെയാണ്...
View Articleകളിമണ്ണില്ലെങ്കില്‍ മറ്റ് പെരുനാള്‍ റിലീസുകളും ഉണ്ടാവില്ലെന്ന് ഫെഫ്ക
തിയേറ്റര്‍ ഉടകമളുടെ സംഘടന എതിര്‍ക്കുന്ന കളിമണ്ണ് എന്ന ചിത്രത്തെ അനുകൂലിച്ച് സിനിമാരംഗത്തെ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക രംഗത്ത്. കളിമണ്ണിന്റെ റിലീസ് തടഞ്ഞാല്‍ മറ്റ് പെരുനാള്‍ ചിത്രങ്ങളും...
View Articleതെലുങ്കാന സംസ്ഥാനം രൂപീകരിക്കും
തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ തീരുമാനിച്ചു. യുപിഐ ഏകോപനസമതി യോഗത്തില്‍ ഏകകണ്ഠമായാണ് സംസ്ഥാന രൂപീകരണം സംന്ധിച്ച് തീരുമാനമെടുത്തത്. അന്തിമ തീരുമാനം കോണ്‍ഗ്രസ് കോര്‍കമ്മറ്റി യോഗത്തില്‍ ഉണ്ടാകും....
View Articleമരിച്ചിട്ടില്ലെന്നതിന് തെളിവായി പത്രസമ്മേളനം നടത്തി കനക
താന്‍ മരിച്ചിട്ടില്ലെന്നും തനിക്ക് അസുഖങ്ങളൊന്നുമില്ലെന്നും പ്രമുഖ തെന്നിന്ത്യന്‍ സിനിമാതാരം കനക. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ വെച്ച് കനക മരിച്ചതായി ചില...
View Articleഎസ്ബിടി ഹിന്ദി സാഹിത്യ പുരസ്‌കാരം
കെ ജി ഉണ്ണികൃഷ്ണനും ഡോ ഒ ജയശ്രീക്കം എസ് ബി ടി യുടെ ഹിന്ദി സാഹിത്യപുരസ്‌കാരം. മൗലിക സാഹിത്യ വിഭാഗത്തിലാണ് കെ ജി ഉണ്ണികൃഷ്ണന് അവാര്‍ഡ്. ‘കവിതാവോം കീ സരിത’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. ഗവേഷണ...
View Articleപ്രതിഫല പട്ടികയില്‍ ആഞ്ചലീന മുന്നില്‍
ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിമാരുടെ പട്ടികയില്‍ ആഞ്ചലീന ജോളി ഒന്നാം സ്ഥാനത്ത്. ഹോളിവുഡ് നടിമാരുടെ പ്രതിഫലക്കണക്കുകള്‍ വ്യക്തമാക്കി ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട പട്ടികയിലാണ്...
View Articleജോഷി സുരേഷ്‌നായര്‍ ചിത്രം ഉടന്‍ തുടങ്ങുമെന്ന് മോഹന്‍ലാല്‍
ഗീതാഞ്ജലിയുടെ ചിത്രീകരണത്തിനിടയില്‍ ബോളീവുഡ് തിരക്കഥാകൃത്ത് സുരേഷ്‌നായര്‍ മോഹന്‍ലാലിനെ കണ്ട് അടുത്ത സിനിമയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. താനും സുരേഷും ഒപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്ക് പേജിലൂടെ...
View Articleപുനസംഘടനാ വിഷയത്തില്‍ യുഡിഎഫിലെ ചെറുകക്ഷികള്‍ക്ക് അതൃപ്തി
കോണ്‍ഗ്രസ് പുനസംഘടനാ വിഷയത്തില്‍ യുഡിഎഫിലെ ചെറുകക്ഷികള്‍ക്ക് അതൃപ്തി. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം, സിഎംപി, ജെഎസ്എസ്, കേരള കോണ്‍ഗ്രസ് ബി എന്നിവരാണ് അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്....
View Articleവിവേകവും വികാരവും ഏറ്റുമുട്ടുമ്പോള്‍
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്റെ ആദ്യനോവല്‍ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുമ്പോള്‍ ജെയ്ന്‍ ഓസ്റ്റിന് സ്വന്തം പേരുപയോഗിക്കാനോ പ്രസാധകനെ കണ്ടത്താനോ എളുപ്പമായിരുന്നില്ല. ഗാര്‍ഹിക മണ്ഡലത്തില്‍...
View Articleകെ ശിവദാസന്‍ നായര്‍ എംഎല്‍എയ്ക്ക് നേരെ കൈയ്യേറ്റം
ആറന്മുള ക്ഷേത്രത്തില്‍ വള്ളസദ്യ ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ആറന്മുള എംഎല്‍എ കെ ശിവദാസന്‍ നായരെ കയ്യേറ്റം ചെയ്തു.ആറന്മുള പൈതൃക ഗ്രാമ കര്‍മ സമതി പ്രവര്‍ത്തകരാണ് എംഎല്‍എയെ കയ്യേറ്റം ചെയ്തത്. ആറന്മുള...
View Articleകുഞ്ഞുവാവയെ പാലൂട്ടുമ്പോള്‍
ശിശുക്കളെ സംബന്ധിച്ചിടത്തോളം എറ്റവും പഥ്യമായ ആഹാരം മുലപ്പാലാണ്. പ്രസവം കഴിഞ്ഞ് ഏതാണ്ടു പന്ത്രണ്ടു മണിക്കൂറുകള്‍ക്കുശേഷം ശിശുവിനു മുലപ്പാല്‍ കൊടുത്തു തുടങ്ങാം. ഈ അവസരത്തില്‍ സ്തനങ്ങളില്‍നിന്നൂറിവരുന്ന...
View Articleനൂറനാട് ഹനീഫ് പുരസ്‌കാരം കെ ആര്‍ മീരയ്ക്ക്
കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവലിന് നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരം. 12221 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ് പുരസ്‌കാരം. പ്രശസ്ത നോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ സ്മരണാര്‍ത്ഥം യുവ...
View Articleമുഖ്യമന്ത്രിക്കു നേരെ ഡിവൈഎഫ്‌ഐയുടെ ചെരുപ്പേറും കരിങ്കൊടിയും
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ചെരുപ്പേറും കരിങ്കൊടിയും. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തു....
View Articleലൈംഗികാരോപണം: ജോസ് തെറ്റയിലിനെതിരായ കേസ് റദ്ദാക്കി
ലൈംഗികാരോപണക്കേസില്‍ ജോസ് തെറ്റയിലിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. യുവതിയുടെ പരാതി നിലനില്‍ക്കില്ലെന്ന് പറഞ്ഞ ഹൈക്കോടതി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസും റദ്ദാക്കി. കേസിന്റെ എഫ്‌ഐആര്‍...
View Articleപ്രഭാവര്‍മയുടെ ശ്യാമമാധവത്തിന് മലയാറ്റൂര്‍ പുരസ്‌കാരം
ഇതിഹാസ പുരാണങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ശ്രീകൃഷ്ണനു പകരം പാപബോധത്താല്‍ നീറുന്ന മറ്റൊരു കൃഷ്ണനെ അവതരിപ്പിച്ച പ്രഭാവര്‍മയുടെ ശ്യാമ മാധവം എന്ന കാവ്യാഖ്യായികയ്ക്ക് ഒമ്പതാമത് മലയാറ്റൂര്‍ പുരസ്‌കാരം. 15,000...
View Articleതൂലികാനാമം വെളിപ്പെടുത്തിയതിന് റൗളിങ്ങിന് വന്‍തുക നഷ്ടപരിഹാരം
തൂലികാനാമം വെളിപ്പെടുത്തിയതിന് ജെ കെ റൗളിങ്ങിന് നിയമസ്ഥാപനം വന്‍തുക നഷ്ടപരിഹാരം നല്‍കി. ഹാരി പോട്ടര്‍ പരമ്പരയുടെ സ്രഷ്ടാവായ ജെ കെ റൗളിങ്ങ് തൂലികാനാമത്തില്‍ ക്രൈം നോവല്‍ എഴുതിയെന്ന് നിയമസ്ഥാപനമായ...
View Articleതന്നെ ‘കൊന്നത്’അച്ഛനെന്ന് കനക
താന്‍ മരിച്ചെന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയത് തന്റെ അച്ഛന്‍ തന്നെയാണെന്ന് തെന്നിന്ത്യന്‍ നടി കനക. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് കനക അച്ഛന്‍ ദേവദാസിനെതിരെ ആരോപണം ഉന്നയിച്ചത്....
View Article