കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവലിന് നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരം. 12221 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ് പുരസ്‌കാരം. പ്രശസ്ത നോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ സ്മരണാര്‍ത്ഥം യുവ എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. ഡോ ജോര്‍ജ്ജ് ഓണക്കൂര്‍ , എം ജി കെ നായര്‍ , ചവറ കെ എസ് പിള്ള എന്നിവരടങ്ങുന്ന ജൂറിയാണ് ആവാര്‍ഡിനായി കെ ആര്‍ മീരയെ തിരഞ്ഞെടുത്തത്. നൂറനാട് ഹനീഫിന്റെ ഏഴാം ചരമവാര്‍ഷികദിനമായ ആഗസ്റ്റ് അഞ്ചിന് കൊല്ലം പബ്ലിക് ലൈബ്രറി [...]
The post നൂറനാട് ഹനീഫ് പുരസ്‌കാരം കെ ആര്‍ മീരയ്ക്ക് appeared first on DC Books.