കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ചെരുപ്പേറും കരിങ്കൊടിയും. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. ആഗസ്റ്റ് 1ന് രാവിലെ ആറുമണിയോടെയാണ് സംഭവം. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വഴിതടയുമെന്ന വിവരമുണ്ടായിരുന്നതിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ റെയില്‍വേ സ്റ്റേഷന്റെ ഉള്ളില്‍ കടന്ന പ്രവര്‍ത്തകര്‍ കരിങ്കൊടി കണിക്കുകയും മുദ്രാവാക്യം മുഴക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇത് സംഘര്‍ഷത്തില്‍ [...]
The post മുഖ്യമന്ത്രിക്കു നേരെ ഡിവൈഎഫ്‌ഐയുടെ ചെരുപ്പേറും കരിങ്കൊടിയും appeared first on DC Books.